Advertisement - Remove

political - Example Sentences

Popularity:
Difficulty:
പലിടകല / പലിടികല / പലിടികല
The Commission will also meet leaders of various political parties, Representatives of Trade and Industry.
രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാര-വ്യവസായ മേഖലകളുടെ പ്രതിനിധികള്‍ എന്നിവരുമായും ചര്‍ച്ച നടത്തും.
Prime Minister Modi noted that regular exchanges at highest political levels have laid down a forward looking agenda for expanding India-Nepal partnership.
ഇന്ത്യ - നേപ്പാള്‍ സഹകരണം വികസിക്കുന്നതിന് പതിവായുള്ള ഉന്നതതല രാഷ്ട്രീയ വിനിമയങ്ങള്‍ പുരോഗമനപരമായ കാര്യപരിപാടിക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
However, the Treaty specifies certain offences, which will not be considered as political offences.
ഏതൊക്കെയാണ് രാഷ്ട്രീയ കുറ്റകൃത്യങ്ങളെന്ന് കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Earlier, the Vice President held a meeting with Honble Speaker of Lok Sabha, Shri Om Birla, Secretary Generals of both the Houses and spoke to the Deputy Chairman, Rajya Sabha and leaders of different political parties in Rajya Sabha about MPLADS.
ഓം ബിര്‍ള, പാര്‍ലമെന്റിന്റെ രണ്ടു സഭകളിലെയും സെക്രട്ടറി ജനറല്‍മാര്‍ എന്നിവരുമായി നേരത്തേ ഉപരാഷ്ട്രപതി കൂടിക്കാഴ്ച നടത്തുകയും രാജ്യസഭാ ഉപാധ്യക്ഷന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ രാജ്യസഭയിലെ കക്ഷി നേതാക്കള്‍ എന്നിവരുമായി എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിനേക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
Referring to the Pokhran Tests which took place on the 11th of May 1998, Prime Minister said the nuclear tests then were possible only due to a strong political leadership.
ആണവ പരീക്ഷം സാധ്യമായത് കരുത്തുറ്റ രാഷ്ട്രീയ നേതൃത്വമുണ്ടായിരുന്നതുകൊണ്ടാണ് എന്ന് 1998 മെയ് 11ലെ പൊഖ്‌റാന്‍ ആണവ പരീക്ഷണത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
Advertisement - Remove
As much a saint as a political leader, he was a phenomenon that could have happened only in India.
ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍, ഒരു മഹാത്മാവെന്ന നിലയില്‍, ഇന്ത്യയില്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമായിരുന്നു അദ്ദേഹം.
They spoke of not just political freedom.
അവര്‍ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ കുറിച്ച് മാത്രമല്ല സംസാരിച്ചത്.
Further, the Survey highlighted that fiscal decentralization is often embraced as not just a desirable economic but also as a political and philosophical principle.
സാമ്പത്തിക വികേന്ദ്രീകരണം എന്നത് ധനകാര്യത്തെ മാത്രം അടിസ്ഥാനമാക്കി പോരെന്നും രാഷ്ട്രീയവും താത്വികവുമായ ആശയങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
Increase in drug trafficking and drug abuse in the border areas is also associated with issues of terrorism and political unrest.
അതിര്‍ത്തി പ്രദേശങ്ങളില്‍ ലഹരി കടത്തിലും ലഹരി ഉപയോഗത്തിലുമുണ്ടാകുന്ന വര്‍ദ്ധന തീവ്രവാദവും രാഷ്ട്രീയ അസ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Praising the civil and learned conduct of the Kerala legislative assembly over the past 60 years, the President said that nevertheless there remains the paradox of political violence in Kerala, especially in some regions of the state.
അത് പൊതു ജീവിതത്തിലും, നിയമസഭയിലും സംരക്ഷിക്കപ്പെടണമെന്ന് രാഷ്ട്രപതി പറഞ്ഞു. കേരള നിയമസഭയുടെ കഴിഞ്ഞ 60 വര്‍ഷത്തെ പ്രവര്‍ത്തനത്തെ പ്രശംസിച്ച രാഷ്ട്രപതി, സംസ്ഥാനത്തിന്റെ ചില മേഖലകളിലെ രാഷ്ട്രീയ സംഘട്ടനത്തെക്കുറിച്ച് പരാമര്‍ശിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading