Advertisement - Remove

political - Example Sentences

Popularity:
Difficulty:
പലിടകല / പലിടികല / പലിടികല
The programme will include four high-level plenaries that will focus on political leadership, multi-sectoral action, accountability and power of partnership.
രാഷ്ട്രീയ നേതൃത്വം, ബഹു മേഖലാ ഇടപെടലുകള്‍, ഉത്തരവാദിത്തം, പങ്കാളിത്തത്തിന്റെ ശക്തി എന്നിവയെ അധികരിച്ച് നാല് ഉന്നതതല പ്ലീനറി സമ്മേളനങ്ങള്‍ നടക്കും.
He added that for the Union Government, decisions are about national interest and not political gains.
കേന്ദ്ര ഗവണ്‍മെന്റ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതു ദേശീയ താല്‍പര്യത്തോടെയാണെന്നും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Similarly, about the incidents that took place in Kashmir and all that happened in Kashmir, all political parties in the country collectively expressed their views in one voice.
അതേപോലെ കാശ്മീരില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും അവിടത്തെ സ്ഥിതിഗതികളെക്കുറിച്ചും നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു ചേര്‍ന്ന് ഒരേ സ്വരത്തില്‍ സംസാരിച്ചു.
This not only has a political impact but also has a social impact.
ഇതിനൊരു രാഷ്ട്രീയ പ്രതിഫലനം മാത്രമല്ല, സാമൂഹികമായ പ്രതിഫലനം കൂടിയുണ്ട്.
The two leaders discussed the regional situation and expressed grave concern at continued use of terrorism and violence in the region for achieving political objectives.
മേഖലയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്ത ഇരു നേതാക്കളും രാഷ്ട്രീയ ലക്ഷ്യം കൈവരിക്കുന്നതിനായി ഭീകരവാദവും അക്രമവും മേഖലയില്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നതില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.
Advertisement - Remove
Asserting that we must plan for the future, the Prime Minister said that everything cannot be seen from a political point of view.
ഭാവി മുന്നില്‍ കണ്ട് ആസൂത്രണം നടത്താന്‍ സാധിക്കണമെന്ന് അടിവരയിട്ടു പറഞ്ഞ പ്രധാനമന്ത്രി, എല്ലാം രാഷ്ട്രീയ വീക്ഷണകോണിലൂടെ കാണാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കി.
But lack of political will, and clear thinking, especially after independence, had caused immense damage to our urban centres.
രാഷ്ട്രീയ ഇച്ഛാശക്തിയുടെയും തെളിഞ്ഞ ചിന്തയുടെയും അഭാവം, വിശേഷിച്ച് സ്വാതന്ത്ര്യാനന്തരം, ഉണ്ടായതു നമ്മുടെ നഗരകേന്ദ്രങ്ങള്‍ക്കു വലിയ നാശനഷ്ടം വരുത്തിവെച്ചു.
We will coordinate our positions in order to develop a credit rating industry that is transparent for the market participants and independent from political conjuncture.
രാഷ്ട്രീയ ഇടപെടലുകളില്‍ നിന്നു സ്വതന്ത്രമായയും വിപണിയിലെ പങ്കാളികള്‍ക്ക് സുതാര്യവുമായ വായ്പാ നിരക്ക് നിശ്ചയിക്കല്‍ സംവിധാനം വികസിപ്പിക്കുന്നതിന് നാം നമ്മുടെ പദവികള്‍ ഏകോപിപ്പിക്കും.
In particular, we do not accept the unilateral use of political and economic sanctions as a means of exerting pressure.
സമ്മര്‍ദ്ദത്തിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ അനുമതികള്‍ ഏകപക്ഷീയമായി വിനിയോഗിക്കുന്നത് നാം സ്വീകരിക്കില്ല.
We also have to make our political democracy a social democracy.
നാം നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ ഒരു സാമൂഹിക ജനാധിപത്യമായിക്കൂടി മാറ്റണം.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading