Advertisement - Remove

political - Example Sentences

പലിടകല / പലിടികല / പലിടികല
He said that just as Sardar Patel had ensured political integration of the country, GST would ensure economic integration.
സര്‍ദാര്‍ പട്ടേല്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഏകീകരണം സാധ്യമാക്കിയതു പോലെ ജിഎസ്റ്റി സാമ്പത്തിക ഏകീകരണം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
I am neither going to ask for votes nor am I going to ask your help so that we can progress on political front.
ഞാന്‍ നിങ്ങളോട് ആവശ്യപ്പെടാന്‍ പോകുന്നത് വോട്ടുകളല്ല, രാഷ്ട്രീയ മുന്നണിയെ പുരോഗതിപ്പെടുത്താനുള്ള സഹായവുമല്ല.
He was fighting for a clean and non-corrupt political system.
ശുദ്ധവും അഴിമതിരഹിതവുമായ ഒരു രാഷ്ട്രീയ സംവിധാനത്തിനു വേണ്ടിയാണ് അദ്ദേഹം പൊരുതിയത്.
I expect a good, healthy debate with excellent contribution from all the political parties..
എല്ലാ രാഷ്ട്രീയ പാര്‍ട്ടികൡല്‍ നിന്നുമുള്ള മികച്ച സംഭാവനകളോടുകൂടിയ നല്ല, ആരോഗ്യകരമായ സംവാദമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
From the Government side, we will strive our level best to accomplish the transaction of business carrying all the political parties together.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ചേര്‍ത്തുനിര്‍ത്തി കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കഴിവിന്റെ പരമാവധി ശ്രമമുണ്ടാകും.
Advertisement - Remove
Generations of political leaders, engineers scientists social activists and artists have passed through the doors of this seat of learning.
എത്രയോ തലമുറ രാഷ്ട്രീയ നേതാക്കളും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും കലാകാരന്‍മാരും ഈ പഠനകേന്ദ്രത്തില്‍ പിറവിയെടുത്തവരാണ്.
And, be equally condemning of those who give shelter to terrorists and use them as political instruments.
തീവ്രവാദത്തിനു തണലേകുകയും അതിനെ രാഷ്ട്രീയ ആയുധമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരെ അപലപിക്കാന്‍ തയ്യാറാകുകയും വേണം.
• If the law of the land is working, then we have to join hands together ward off the challenge from those who try to save themselves by raking up the issue of political conspiracy.
നിയമസംവിധാനം നിലനില്‍ക്കുന്നുവെങ്കില്‍, രാഷ്ട്രീയ ഗൂഢാലോചനയെന്ന വാദമുയര്‍ത്തി സ്വയരക്ഷ തീര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ഇല്ലാതാക്കുന്നതിനായി കൈകോര്‍ക്കാന്‍ നമുക്കു സാധിക്കണം.
3) We will take forward the political process, in accordance with democratic traditions.
3) ജനാധിപത്യ പാരമ്പര്യത്തിനു വിധേയമായി രാഷ്ട്രീയ പ്രക്രിയ നാം മുന്നോട്ടു കൊണ്ടുപോകും.
The Prime Minister noted that Vajpayee ji spent most of his political life at a time when there was virtually no alternative to the dominant political ideology.
മേല്‍ക്കൈ നേടിയിരുന്ന രാഷ്ട്രീയ തത്വശാസ്ത്രത്തിനു മാത്രം ഇടമുണ്ടായിരുന്ന കാലത്തായിരുന്നു വാജ്‌പേയി ജിയുടെ രാഷ്ട്രീയജീവിതത്തില്‍ ഏറിയ പങ്കുമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading