Advertisement - Remove

political - Example Sentences

പലിടകല / പലിടികല / പലിടികല
I am sure that all political parties, all governments, social services organizations, the media and indeed all sections of the society will take part in this with enthusiasm and make it a success.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ സര്‍ക്കാരുകളും സാമൂഹ്യസേവന സംഘടനകളും മാധ്യമങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഇത് ആവേശത്തോടെ ഏറ്റെടുത്ത് വിജയിപ്പിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
During the colonial period, political bonds were forged between our leaders, who displayed a great sense of hope and unity during our common struggle for independence.
കോളനികാലത്ത് നമ്മുടെ നേതാക്കള്‍ തമ്മില്‍ രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യം എന്ന പൊതു ആവശ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ വളരെയധികം ബുദ്ധിയും പ്രത്യാശയും ഐക്യവും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
Our political relations are infused with goodwill, warmth and trust.
നമ്മുടെ രാഷ്ട്രീയ ബന്ധങ്ങള്‍ സല്‍കീര്‍ത്തിയും ഊഷ്മളതയും വിശ്വാസവും ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ്.
Our political relations are infused with goodwill, warmth and trust.
നമ്മുടെ രാഷ്ട്രീയ ബന്ധങ്ങള്‍ നല്ലപേരും ഊഷ്മളതയും വിശ്വാസവും ഉള്‍ക്കൊണ്ടുകൊള്ളുള്ളതാണ്.
Terrorist funding, their weapons supply, training and political support must be systematically cut off.
തീവ്രവാദികള്‍ക്കു പണം നല്‍കുന്നതും ആയുധങ്ങളും പരിശീലനവും രാഷ്ട്രീയ പിന്തുണയും നല്‍കുന്നതും വ്യവസ്ഥാപിതമായി അവസാനിപ്പിക്കാന്‍ സാധിക്കണം.
Advertisement - Remove
All the political parties have also been extremely positive and cooperative in their response.
എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പ്രതികരണങ്ങള്‍ അങ്ങേയറ്റം അനുഗുണവും സഹകരണാത്മകവുമായിരുന്നു.
India and the EU underline the importance of the regional and key international stakeholders to respect, support and promote a political process and its outcome in order to ensure peace, security and prosperity in Afghanistan.
അഫ്ഗാനിസ്ഥാനില്‍ സമാധാനവും സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കാനും അതിന്റെ ഫലപ്രാപ്തിക്കും പിന്തുണയും പ്രോല്‍സാഹനവും നല്‍കുന്ന രാഷ്ട്രീയ പ്രക്രിയയുടെ പ്രാധാന്യത്തിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അടിവരയിട്ടു.
19. Regarding the situation in Syria, India and the EU reaffirmed the primacy of the UN-led Geneva process and called for full support for the intra-Syrian talks with a view to promoting a political solution in Syria.
19. സിറിയയിലെ സാഹചര്യത്തില്‍ യുഎന്‍ നേതൃത്വത്തിലുള്ള ജനീവ പ്രക്രിയയുടെ പ്രാധാന്യം ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ആവര്‍ത്തിച്ചു പറയുകയും സിറിയയില്‍ രാഷ്ട്രീയ പരിഹാരം പ്രോല്‍സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ ആഭ്യന്തര സംഭാഷണങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
The Prime Minister said that the fight against corruption and black money is not a political fight, and it is not to single out any particular party.
അഴിമതിക്കും കള്ളപ്പണത്തിനും എതിരെയുള്ള പോരാട്ടം രാഷ്ട്രീയ യുദ്ധമല്ലെന്നും ഏതെങ്കിലും പാര്‍ട്ടിയെ ഒറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
The presence of political and business leaders from more than 100 countries, and a large number of organisations from around the world make this a truly global event.
നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര-രാഷ്ട്രീയ നേതൃത്വങ്ങളുടെയും ആഗോളതലത്തിലെതന്നെ മികച്ച സ്ഥാപനങ്ങളുടെയും സാന്നിദ്ധ്യം ഇവയെ അക്ഷരാര്‍ത്ഥത്തില്‍ ഒരു വലിയ സംഭവം തന്നെയാക്കി മാറ്റി.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading