Advertisement - Remove

earth - Example Sentences

അര്ഥ
ഭൂമി155ഭൂമിയുടെ103ഭൂമിയിലെ72ഭൂമിയെ66ഭൂമിയില്‍47ഭൂമിയെയും35ഭൂമിക്കു17ഭൂമിയിലേക്കു16ഭൂമിയും12ഭൂമിക്കും11ഭൂമിയില്‍നിന്നു8ഭൂമിയിലുള്ള8ഭൗമ7ഭൂവാസികള്‍6ഭൂതലത്തില്‍5ഭൂമിയിലും4ആകാശഭൂമികളും4ഭൂവാസികളെ3നിലത്തു3ഭൂമിയിലുള്ളതും3ഭൗമശാസ്ത്ര3നിലത്തുനിന്നു2പുല്ലുപോലെയെന്നും2പ്രതിമയെ2നിയന്ത്രിക്കുന്നു2ഇരുളിനെയും1നിലത്തോടു1കൂടിവന്നു1സ്വര്‍ണ്ണഗീതം1ഭൂവാസികളുമായുള്ളോരേ1മണ്ണിലെ1പ്രശംസയായിരുന്നതു1തളര്‍ന്നുകിടക്കുന്നു1നടകൊള്ളുകയും1സര്‍വ്വഭൂമിയും1മണ്ണില്‍1ഭൌമികമായതു1ഭൂമിമേലും1മികെച്ചവനായിരുന്നു1ഭൂതലം1സ്വാധീനത1സമുദ്രത്തിന്നും1എന്നേക്കും1മോചിപ്പാന്‍1മനുഷ്യജാതിയെ1ഭൂതാത്മാക്കള്‍1ഭൂമിയില്‍വെച്ചു1മുളപ്പിക്കുന്ന1എണ്ണമറ്റ1ഭൂമിയാകട്ടെ1ടൈക്കോ1ജോഹാന്‍1
Who hath taken this counsel against Tyre the crowning city whose merchants are princes whose traffickers are the honourable of the earth
കിരീടം നലകുന്നതും വര്‍ത്തകന്മാര്‍ പ്രഭുക്കന്മാരും വ്യാപാരികള്‍ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിര്‍ണ്ണയിച്ചതാര്‍
The earth mourneth and fadeth away the world languisheth and fadeth away the haughty people of the earth do languish
ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു
The earth also is defiled under the inhabitants thereof because they have transgressed the laws changed the ordinance broken the everlasting covenant
ഭൂമി യിലെ ഉന്നതന്മാര്‍ ക്ഷീണിച്ചുപോകുന്നു ഭൂമി അതിലെ നിവാസികളാല്‍ മലിനമായിരിക്കുന്നു അവര്‍ പ്രാമണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു
Therefore hath the curse devoured the earth and they that dwell therein are desolate therefore the inhabitants of the earth are burned and few men left
അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതില്‍ പാര്‍ക്കുംന്നവര്‍ ശിക്ഷ അനുഭവിക്കുന്നു അതുകൊണ്ടു ഭൂവാസികള്‍ ദഹിച്ചുപോയി ചുരുക്കംപേര്‍ മാത്രം ശേഷിച്ചിരിക്കുന്നു
From the uttermost part of the earth have we heard songs even glory to the righteous But I said My leanness my leanness woe unto me the treacherous dealers have dealt treacherously yea the treacherous dealers have dealt very treacherously
നീതിമാന്നു മഹത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീര്‍ത്തനം പാടുന്നതു ഞങ്ങള്‍ കേട്ടു ഞാനോഎനിക്കു ക്ഷയം എനിക്കു ക്ഷയം എനിക്കു അയ്യോ കഷ്ടം എന്നു പറഞ്ഞു ദ്രോഹികള്‍ ദ്രോഹം ചെയ്തിരിക്കുന്നു ദ്രോഹികള്‍ മഹാദ്രോഹം ചെയ്തിരിക്കുന്നു
Advertisement - Remove
The earth is utterly broken down the earth is clean dissolved the earth is moved exceedingly
ഭൂമി പൊടുപൊടെ പൊട്ടുന്നു ഭൂമി കിറുകിറെ കീറുന്നു ഭൂമി കിടുകിട കിടുങ്ങുന്നു
Thy dead men shall live together with my dead body shall they arise Awake and sing ye that dwell in dust for thy dew is as the dew of herbs and the earth shall cast out the dead
നിന്റെ മൃതന്മാര്‍ ജീവിക്കും എന്റെ ശവങ്ങള്‍ എഴുന്നേലക്കും പൊടിയില്‍ കിടക്കുന്നവരേ ഉണര്‍ന്നു ഘോഷിപ്പിന്‍ നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ
Come near ye nations to hear and hearken ye people let the earth hear and all that is therein the world and all things that come forth of it
ജാതികളേ അടുത്തുവന്നു കേള്‍പ്പിന്‍ വംശങ്ങളേ ശ്രദ്ധതരുവിന്‍ ഭൂമിയും അതിന്റെ നിറവും ഭൂതലവും അതില്‍ മുളെക്കുന്നതൊക്കെയും കേള്‍ക്കട്ടെ
Who hath measured the waters in the hollow of his hand and meted out heaven with the span and comprehended the dust of the earth in a measure and weighed the mountains in scales and the hills in a balance
തന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയില്‍ കൊള്ളിക്കയും പര്‍വ്വതങ്ങള്‍ വെള്ളിക്കോല്‍കൊണ്ടും കുന്നുകള്‍ തുലാസിലും തൂക്കുകയും ചെയ്തവന്‍ ആര്‍
Have ye not known have ye not heard hath it not been told you from the beginning have ye not understood from the foundations of the earth
നിങ്ങള്‍ക്കു അറിഞ്ഞുകൂടയോ നിങ്ങള്‍ കേട്ടിട്ടില്ലയോ ആദിമുതല്‍ നിങ്ങളോടു അറിയിച്ചിട്ടില്ലയോ ഭൂമിയുടെ അടിസ്ഥാനങ്ങളാല്‍ നിങ്ങള്‍ ഗ്രഹിച്ചിട്ടില്ലയോ
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading