Advertisement - Remove

earth - Example Sentences

Popularity:
അര്ഥ
ഭൂമി155ഭൂമിയുടെ103ഭൂമിയിലെ72ഭൂമിയെ66ഭൂമിയില്‍47ഭൂമിയെയും35ഭൂമിക്കു17ഭൂമിയിലേക്കു16ഭൂമിയും12ഭൂമിക്കും11ഭൂമിയില്‍നിന്നു8ഭൂമിയിലുള്ള8ഭൗമ7ഭൂവാസികള്‍6ഭൂതലത്തില്‍5ഭൂമിയിലും4ആകാശഭൂമികളും4ഭൂവാസികളെ3നിലത്തു3ഭൂമിയിലുള്ളതും3ഭൗമശാസ്ത്ര3നിലത്തുനിന്നു2പുല്ലുപോലെയെന്നും2പ്രതിമയെ2നിയന്ത്രിക്കുന്നു2ഇരുളിനെയും1നിലത്തോടു1കൂടിവന്നു1സ്വര്‍ണ്ണഗീതം1ഭൂവാസികളുമായുള്ളോരേ1മണ്ണിലെ1പ്രശംസയായിരുന്നതു1തളര്‍ന്നുകിടക്കുന്നു1നടകൊള്ളുകയും1സര്‍വ്വഭൂമിയും1മണ്ണില്‍1ഭൌമികമായതു1ഭൂമിമേലും1മികെച്ചവനായിരുന്നു1ഭൂതലം1സ്വാധീനത1സമുദ്രത്തിന്നും1എന്നേക്കും1മോചിപ്പാന്‍1മനുഷ്യജാതിയെ1ഭൂതാത്മാക്കള്‍1ഭൂമിയില്‍വെച്ചു1മുളപ്പിക്കുന്ന1എണ്ണമറ്റ1ഭൂമിയാകട്ടെ1ടൈക്കോ1ജോഹാന്‍1
Have you comprehended the earth in its breadth Declare if you know it all
ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ ഇതൊക്കെയും അറിയുന്നുവെങ്കില്‍ പ്രസ്താവിക്ക
Ask of me and I will give the nations for your inheritance the uttermost parts of the earth for your possession
എന്നോടു ചോദിച്ചുകൊള്‍ക ഞാന്‍ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും
Now therefore be wise you kings Be instructed you judges of the earth
ആകയാല്‍ രാജാക്കന്മാരേ ബുദ്ധി പഠിപ്പിന്‍ ഭൂമിയിലെ ന്യായാധിപന്മാരേ ഉപദേശം കൈക്കൊള്‍വിന്‍
As for the saints who are in the earth they are the excellent ones in whom is all my delight
ഭൂമിയിലെ വിശുദ്ധന്മാരോ അവര്‍ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാര്‍ തന്നേ
Then the earth shook and trembled The foundations also of the mountains quaked and were shaken because he was angry
ഭൂമി ഞെട്ടിവിറെച്ചു മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി അവന്‍ കോപിക്കയാല്‍ അവകുലുങ്ങിപ്പോയി
Advertisement - Remove
All the ends of the earth shall remember and turn to Yahweh All the relatives of the nations shall worship before you
ഭൂമിയുടെ അറുതികള്‍ ഒക്കെയും ഔര്‍ത്തു യഹോവയിങ്കലേക്കു തിരിയും ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും
< < A Psalm by David > > The earth is Yahweh's with its fullness the world and those who dwell therein
ഭൂമിയും അതിന്റെ പൂര്‍ണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവേക്കുള്ളതാകുന്നു
He loves righteousness and justice The earth is full of the loving kindness of Yahweh
അവന്‍ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു
Therefore we won't be afraid though the earth changes though the mountains are shaken into the heart of the seas
അതുകൊണ്ടു ഭൂമി മാറിപ്പോയാലും പര്‍വ്വതങ്ങള്‍ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും
The nations raged The kingdoms were moved He lifted his voice and the earth melted
ജാതികള്‍ ക്രുദ്ധിച്ചു രാജ്യങ്ങള്‍ കുലുങ്ങി അവന്‍ തന്റെ ശബ്ദം കേള്‍പ്പിച്ചു ഭൂമി ഉരുകിപ്പോയി
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading