Advertisement - Remove

earth - Example Sentences

അര്ഥ
ഭൂമി155ഭൂമിയുടെ103ഭൂമിയിലെ72ഭൂമിയെ66ഭൂമിയില്‍47ഭൂമിയെയും35ഭൂമിക്കു17ഭൂമിയിലേക്കു16ഭൂമിയും12ഭൂമിക്കും11ഭൂമിയില്‍നിന്നു8ഭൂമിയിലുള്ള8ഭൗമ7ഭൂവാസികള്‍6ഭൂതലത്തില്‍5ഭൂമിയിലും4ആകാശഭൂമികളും4ഭൂവാസികളെ3നിലത്തു3ഭൂമിയിലുള്ളതും3ഭൗമശാസ്ത്ര3നിലത്തുനിന്നു2പുല്ലുപോലെയെന്നും2പ്രതിമയെ2നിയന്ത്രിക്കുന്നു2ഇരുളിനെയും1നിലത്തോടു1കൂടിവന്നു1സ്വര്‍ണ്ണഗീതം1ഭൂവാസികളുമായുള്ളോരേ1മണ്ണിലെ1പ്രശംസയായിരുന്നതു1തളര്‍ന്നുകിടക്കുന്നു1നടകൊള്ളുകയും1സര്‍വ്വഭൂമിയും1മണ്ണില്‍1ഭൌമികമായതു1ഭൂമിമേലും1മികെച്ചവനായിരുന്നു1ഭൂതലം1സ്വാധീനത1സമുദ്രത്തിന്നും1എന്നേക്കും1മോചിപ്പാന്‍1മനുഷ്യജാതിയെ1ഭൂതാത്മാക്കള്‍1ഭൂമിയില്‍വെച്ചു1മുളപ്പിക്കുന്ന1എണ്ണമറ്റ1ഭൂമിയാകട്ടെ1ടൈക്കോ1ജോഹാന്‍1
Moses stretched out his rod toward the heavens and Yahweh sent thunder hail and lightning flashed down to the earth Yahweh rained hail on the land of Egypt
മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി അപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി യഹോവ മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു
You stretched out your right hand The earth swallowed them
നീ വലങ്കൈ നീട്ടി ഭൂമി അവരെ വിഴുങ്ങി
Now therefore if you will indeed obey my voice and keep my covenant then you shall be my own possession from among all peoples for all the earth is mine
ആകയാല്‍ നിങ്ങള്‍ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താല്‍ നിങ്ങള്‍ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ
You shall not make for yourselves an idol nor any image of anything that is in the heavens above or that is in the earth beneath or that is in the water under the earth
ഒരു വിഗ്രഹം ഉണ്ടാക്കരുതു മിതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു
It is a sign between me and the children of Israel forever for in six days Yahweh made heaven and earth and on the seventh day he rested and was refreshed
അതു എനിക്കും യിസ്രായേല്‍മക്കള്‍ക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു ഏഴാംദിവസം അവന്‍ സ്വസ്ഥമായിരുന്നു വിശ്രമിച്ചു
Advertisement - Remove
and the earth opened its mouth and swallowed them up and their households and all the men who appertained to Korah and all their goods
ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്‍ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്‍വ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു
So they and all that appertained to them went down alive into Sheol and the earth closed on them and they perished from among the assembly
അവരും അവരോടു ചേര്‍ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി ഭൂമി അവരുടെമേല്‍ അടകയും അവര്‍ സഭയുടെ ഇടയില്‍നിന്നു നശിക്കയും ചെയ്തു
and the earth opened its mouth and swallowed them up together with Korah when that company died what time the fire devoured two hundred fifty men and they became a sign
ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു അവര്‍ ഒരു അടയാളമായ്തീര്‍ന്നു
the likeness of anything that creeps on the ground the likeness of any fish that is in the water under the earth
ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്വം പ്രവര്‍ത്തിക്കരുതു
You shall not make an engraved image for yourself any likeness of what is in heaven above or what is in the earth beneath or that is in the water under the earth
വിഗ്രഹം ഉണ്ടാക്കരുതു മീതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading