Advertisement - Remove

earth - Example Sentences

അര്ഥ
ഭൂമി155ഭൂമിയുടെ103ഭൂമിയിലെ72ഭൂമിയെ66ഭൂമിയില്‍47ഭൂമിയെയും35ഭൂമിക്കു17ഭൂമിയിലേക്കു16ഭൂമിയും12ഭൂമിക്കും11ഭൂമിയില്‍നിന്നു8ഭൂമിയിലുള്ള8ഭൗമ7ഭൂവാസികള്‍6ഭൂതലത്തില്‍5ഭൂമിയിലും4ആകാശഭൂമികളും4ഭൂവാസികളെ3നിലത്തു3ഭൂമിയിലുള്ളതും3ഭൗമശാസ്ത്ര3നിലത്തുനിന്നു2പുല്ലുപോലെയെന്നും2പ്രതിമയെ2നിയന്ത്രിക്കുന്നു2ഇരുളിനെയും1നിലത്തോടു1കൂടിവന്നു1സ്വര്‍ണ്ണഗീതം1ഭൂവാസികളുമായുള്ളോരേ1മണ്ണിലെ1പ്രശംസയായിരുന്നതു1തളര്‍ന്നുകിടക്കുന്നു1നടകൊള്ളുകയും1സര്‍വ്വഭൂമിയും1മണ്ണില്‍1ഭൌമികമായതു1ഭൂമിമേലും1മികെച്ചവനായിരുന്നു1ഭൂതലം1സ്വാധീനത1സമുദ്രത്തിന്നും1എന്നേക്കും1മോചിപ്പാന്‍1മനുഷ്യജാതിയെ1ഭൂതാത്മാക്കള്‍1ഭൂമിയില്‍വെച്ചു1മുളപ്പിക്കുന്ന1എണ്ണമറ്റ1ഭൂമിയാകട്ടെ1ടൈക്കോ1ജോഹാന്‍1
And there came out of the smoke locusts upon the earth and unto them was given power as the scorpions of the earth have power
പുകയില്‍നിന്നു വെട്ടുക്കിളി ഭൂമിയില്‍ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു
And it was commanded them that they should not hurt the grass of the earth neither any green thing neither any tree but only those men which have not the seal of God in their foreheads
നെറ്റിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യര്‍ക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി
These are the two olive trees and the two candlesticks standing before the God of the earth
അവര്‍ ഭൂമിയുടെ കര്‍ത്താവിന്റെ സന്നിധിയില്‍ നിലക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു
These have power to shut heaven that it rain not in the days of their prophecy and have power over waters to turn them to blood and to smite the earth with all plagues as often as they will
അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാന്‍ അവര്‍ക്കും അധികാരം ഉണ്ടു വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു
And they that dwell upon the earth shall rejoice over them and make merry and shall send gifts one to another because these two prophets tormented them that dwelt on the earth
ഈ പ്രവാചകന്മാര്‍ ഇരുവരും ഭൂമിയില്‍ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികള്‍ അവര്‍ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും
Advertisement - Remove
And the great dragon was cast out that old serpent called the Devil and Satan which deceiveth the whole world he was cast out into the earth and his angels were cast out with him
ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു
And the earth helped the woman and the earth opened her mouth and swallowed up the flood which the dragon cast out of his mouth
എന്നാല്‍ ഭൂമി സ്ത്രീക്കു തുണനിന്നു മഹാസര്‍പ്പം വായില്‍നിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു
And all that dwell upon the earth shall worship him whose names are not written in the book of life of the Lamb slain from the foundation of the world
ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തില്‍ പേര്‍ എഴുതീട്ടില്ലാത്ത ഭൂവാസികള്‍ ഒക്കെയും അതിനെ നമസ്കരിക്കും
And he exerciseth all the power of the first beast before him and causeth the earth and them which dwell therein to worship the first beast whose deadly wound was healed
അതു ഒന്നാമത്തെ മൃഗത്തിന്റെ മുമ്പാകെ അതിന്റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതില്‍ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു
And he doeth great wonders so that he maketh fire come down from heaven on the earth in the sight of men
അതു മനുഷ്യര്‍ കാണ്‍കെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങള്‍ പ്രവൃത്തിക്കയും മൃഗത്തിന്റെ മുമ്പില്‍ പ്രവൃത്തിപ്പാന്‍ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാല്‍ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാന്‍ ഭൂവാസികളോടു പറകയും ചെയ്യുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading