Advertisement - Remove

heart - Example Sentences

ഹാര്ട
ഹൃദയം277ഹൃദയത്തില്‍105ഹൃദയത്തെ65ഹൃദയവും22ഹൃദയത്തിലെ19ഹൃദയത്തിന്റെ15ഹൃദയത്തിലും10മനസ്സില്‍9ഹൃദയത്തിന്നു8ഹൃദയമോ6മനസ്സു5ഹൃദയത്തിൽ4അന്തരംഗം3ഹൃദയംകൊണ്ടു3മനസ്സിനെ3ഹൃദയപൂര്‍വ്വം2ഭക്തന്മാരും2അനുസരിപ്പാന്‍2മുറിവിന്നു2ഹൃദയത്തെയും2ഉള്ളില്‍2ആത്മാവിലുള്ള2ഹൃദയത്തിനു2സ്നേഹിതന്മാരും1എല്ലായ്പോഴും1ഹൃദയത്തോടു1ശാഠ്യപ്രകാരം1ഹൃദയത്തിന്മേല്‍1ഉച്ചരിക്കും1പൂര്‍ണ്ണഹൃദയത്തോടെ1മനസ്സുവെച്ചു1ഹൃദയകാഠിന്യം1ഹൃദയത്തോടെ1ഹൃദയഭാഗവും1ഹ്യദയം1ഹൃദയത്തിലെന്നു1മനസിലെ1വിദ്യാഭ്യാസവികസനത്തില്‍1റെയില്‍വേസ്റ്റേഷന്‍1ഐ‌ഡി‌വൈയുടെ1ഹൃദയവുമായി1അഫ്ഗാന്‍കാരന്റെയും1ഐക്യവുംഅതുകൊണ്ടുതന്നെ1
Therefore I went about to cause my heart to despair of all the labour which I took under the sun
ആകയാല്‍ സൂര്യന്നു കീഴെ പ്രയത്നിച്ച സര്‍വ്വപ്രയത്നത്തെക്കുറിച്ചും ഞാന്‍ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാന്‍ തുടങ്ങി
For all his days are sorrows and his travail grief yea his heart taketh not rest in the night This is also vanity
അവന്റെ നാളുകള്‍ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല അതും മായ അത്രേ
He hath made every thing beautiful in his time also he hath set the world in their heart so that no man can find out the work that God maketh from the beginning to the end
അവന്‍ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തില്‍ വെച്ചിരിക്കുന്നു എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാന്‍ അവര്‍ക്കും കഴിവില്ല
Be not rash with thy mouth and let not thine heart be hasty to utter any thing before God for God is in heaven and thou upon earth therefore let thy words be few
അതിവേഗത്തില്‍ ഒന്നും പറയരുതു ദൈവസന്നിധിയില്‍ ഒരു വാക്കു ഉച്ചരിപ്പാന്‍ നിന്റെ ഹൃദയം ബദ്ധപ്പെടരുതു ദൈവം സ്വര്‍ഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ ആകയാല്‍ നിന്റെ വാക്കു ചുരുക്കുമായിരിക്കട്ടെ
Sorrow is better than laughter for by the sadness of the countenance the heart is made better
ചിരിയെക്കാള്‍ വ്യസനം നല്ലതു മുഖം വാടിയിരിക്കുമ്പോള്‍ ഹൃദയം സുഖമായിരിക്കും
Advertisement - Remove
Surely oppression maketh a wise man mad and a gift destroyeth the heart
കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു
Whoso keepeth the commandment shall feel no evil thing and a wise man's heart discerneth both time and judgment
കല്പന പ്രമാണിക്കുന്നവന്നു ഒരു ദോഷവും സംഭവിക്കയില്ല ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു
Go forth O ye daughters of Zion and behold king Solomon with the crown wherewith his mother crowned him in the day of his espousals and in the day of the gladness of his heart
സീയോന്‍ പുത്രിമാരേ നിങ്ങള്‍ പുറപ്പെട്ടു ചെന്നു ശലോമോന്‍ രാജാവിനെ അവന്റെ കല്യാണ ദിവസത്തില്‍ അവന്റെ ഹൃദയത്തിന്റെ ആനന്ദദിവസത്തില്‍ തന്നേ അവന്റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്മിന്‍
Thou hast ravished my heart my sister my spouse thou hast ravished my heart with one of thine eyes with one chain of thy neck
എന്റെ സഹോദരി എന്റെ കാന്തേ നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു
Why should ye be stricken any more ye will revolt more and more the whole head is sick and the whole heart faint
ഇനി നിങ്ങളെ അടിച്ചിട്ടു എന്തു നിങ്ങള്‍ അധികം അധികം പിന്മാറുകേയുള്ളു തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading