Advertisement - Remove

heart - Example Sentences

ഹാര്ട
ഹൃദയം277ഹൃദയത്തില്‍105ഹൃദയത്തെ65ഹൃദയവും22ഹൃദയത്തിലെ19ഹൃദയത്തിന്റെ15ഹൃദയത്തിലും10മനസ്സില്‍9ഹൃദയത്തിന്നു8ഹൃദയമോ6മനസ്സു5ഹൃദയത്തിൽ4അന്തരംഗം3ഹൃദയംകൊണ്ടു3മനസ്സിനെ3ഹൃദയപൂര്‍വ്വം2ഭക്തന്മാരും2അനുസരിപ്പാന്‍2മുറിവിന്നു2ഹൃദയത്തെയും2ഉള്ളില്‍2ആത്മാവിലുള്ള2ഹൃദയത്തിനു2സ്നേഹിതന്മാരും1എല്ലായ്പോഴും1ഹൃദയത്തോടു1ശാഠ്യപ്രകാരം1ഹൃദയത്തിന്മേല്‍1ഉച്ചരിക്കും1പൂര്‍ണ്ണഹൃദയത്തോടെ1മനസ്സുവെച്ചു1ഹൃദയകാഠിന്യം1ഹൃദയത്തോടെ1ഹൃദയഭാഗവും1ഹ്യദയം1ഹൃദയത്തിലെന്നു1മനസിലെ1വിദ്യാഭ്യാസവികസനത്തില്‍1റെയില്‍വേസ്റ്റേഷന്‍1ഐ‌ഡി‌വൈയുടെ1ഹൃദയവുമായി1അഫ്ഗാന്‍കാരന്റെയും1ഐക്യവുംഅതുകൊണ്ടുതന്നെ1
You will see it and your heart shall rejoice and your bones shall flourish like the tender grass and the hand of Yahweh shall be known toward his servants and he will have indignation against his enemies
അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും നിങ്ങളുടെ അസ്ഥികള്‍ ഇളന്‍ പുല്ലുപോലെ തഴെക്കും യഹോവയുടെ കൈ തന്റെ ദാസന്മാര്‍‍കൂ വെളിപ്പെടും ശത്രുക്കളോടോ അവന്‍ ക്രോധം കാണിക്കും
At that time they shall call JerusalemThe throne of Yahwehand all the nations shall be gathered to it to the name of Yahweh to Jerusalem Neither shall they walk any more after the stubbornness of their evil heart
ആ കാലത്തു യെരൂശലേമിന്നു യഹോവയുടെ സിംഹാസനം എന്നു പേരാകും സകലജാതികളും അവിടേക്കു യെരൂശലേമിലേക്കു തന്നേ യഹോവയുടെ നാമം നിമിത്തം വന്നു ചേരും തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ശാഠ്യപ്രകാരം ഇനി നടക്കയുമില്ല
But this people has a revolting and a rebellious heart they have revolted and gone
ഈ ജനത്തിന്നോ ശാഠ്യവും മത്സരവും ഉള്ളോരു ഹൃദയം ഉണ്ടു അവര്‍ ശഠിച്ചു പോയ്ക്കളഞ്ഞിരിക്കുന്നു
They have made it a desolation it mourns to me being desolate the whole land is made desolate because no man lays it to heart
കച്ച ഒരു മനുഷ്യന്റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാന്‍ യിസ്രായേല്‍ഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീര്‍ത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന്നു എന്നോടു പറ്റിയിരിക്കുമാറാക്കി അവര്‍ക്കോ അനുസരിപ്പാന്‍ മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാടു
But your eyes and your heart are not but for your covetousness and for shedding innocent blood and for oppression and for violence to do it
എന്നെ നിരസിക്കുന്നവരോടു അവര്‍നിങ്ങള്‍ക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയുംനിങ്ങള്‍ക്കു ഒരു ദോഷവും വരികയില്ല എന്നും പറയുന്നു
Advertisement - Remove
You shall seek me and find me when you shall search for me with all your heart
നിന്റെ വ്യവഹാരം നടത്തുവാന്‍ ആരുമില്ല നിന്റെ മുറിവിന്നു ഇടുവാന്‍ മരുന്നും കുഴമ്പും ഇല്ല
See Yahweh for I am in distress my heart is troubled My heart is turned within me for I have grievously rebelled Abroad the sword bereaves at home there is as death
യഹോവേ നോക്കേണമേ ഞാന്‍ വിഷമത്തിലായി എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു ഞാന്‍ കഠിനമായി മത്സരിക്കകൊണ്ടു എന്റെ ഹൃദയം എന്റെ ഉള്ളില്‍ മറിഞ്ഞിരിക്കുന്നു പുറമേ വാള്‍ സന്തതിനാശം വരുത്തുന്നു വീട്ടിലോ മരണം തന്നേ
Let all their wickedness come before you Do to them as you have done to me for all my transgressions For my sighs are many and my heart is faint
അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പില്‍ വരട്ടെ എന്റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ എന്റെ നെടുവിര്‍പ്പു വളരെയല്ലോ എന്റെ ഹൃദയം രോഗാര്‍ത്തമായിരിക്കുന്നു
For this our heart is faint For these things our eyes are dim
ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു
I will give them one heart and I will put a new spirit within you and I will take the stony heart out of their flesh and will give them a heart of flesh
അവര്‍ എന്റെ ചട്ടങ്ങളില്‍ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേറൊരു ഹൃദയത്തെ നലകുകയും പുതിയൊരു ആത്മാവിനെ ഉള്ളില്‍ ആക്കുകയും ചെയ്യും കല്ലായുള്ള ഹൃദയം ഞാന്‍ അവരുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം അവര്‍ക്കും കൊടുക്കും
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading