Advertisement - Remove

heart - Example Sentences

ഹാര്ട
ഹൃദയം277ഹൃദയത്തില്‍105ഹൃദയത്തെ65ഹൃദയവും22ഹൃദയത്തിലെ19ഹൃദയത്തിന്റെ15ഹൃദയത്തിലും10മനസ്സില്‍9ഹൃദയത്തിന്നു8ഹൃദയമോ6മനസ്സു5ഹൃദയത്തിൽ4അന്തരംഗം3ഹൃദയംകൊണ്ടു3മനസ്സിനെ3ഹൃദയപൂര്‍വ്വം2ഭക്തന്മാരും2അനുസരിപ്പാന്‍2മുറിവിന്നു2ഹൃദയത്തെയും2ഉള്ളില്‍2ആത്മാവിലുള്ള2ഹൃദയത്തിനു2സ്നേഹിതന്മാരും1എല്ലായ്പോഴും1ഹൃദയത്തോടു1ശാഠ്യപ്രകാരം1ഹൃദയത്തിന്മേല്‍1ഉച്ചരിക്കും1പൂര്‍ണ്ണഹൃദയത്തോടെ1മനസ്സുവെച്ചു1ഹൃദയകാഠിന്യം1ഹൃദയത്തോടെ1ഹൃദയഭാഗവും1ഹ്യദയം1ഹൃദയത്തിലെന്നു1മനസിലെ1വിദ്യാഭ്യാസവികസനത്തില്‍1റെയില്‍വേസ്റ്റേഷന്‍1ഐ‌ഡി‌വൈയുടെ1ഹൃദയവുമായി1അഫ്ഗാന്‍കാരന്റെയും1ഐക്യവുംഅതുകൊണ്ടുതന്നെ1
But let it be the hidden man of the heart in that which is not corruptible even the ornament of a meek and quiet spirit which is in the sight of God of great price
സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യന്‍ തന്നേ ആയിരിക്കേണം അതു ദൈവസന്നിധിയില്‍ വിലയേറിയതാകുന്നു
Beloved if our heart condemn us not then have we confidence toward God
പ്രിയമുള്ളവരേ ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കില്‍ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു
And some women of the city said The governors wife is seducing her young slave indeed his love has taken root in her heart and we find her clearly lost
പട്ടണത്തിലെ പെണ്ണുങ്ങള്‍ പറഞ്ഞു പ്രഭുവിന്റെ പത്നി തന്റെ വേലക്കാരനെ വശീകരിക്കാന്‍ നോക്കുകയാണ് കാമം അവളുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു നമ്മുടെ വീക്ഷണത്തില്‍ അവള്‍ വ്യക്തമായ വഴികേടിലാണ്
On the morrow the heart of Moses mother became empty and she wellnigh disclosed him had We not strengthened her heart that she might be among the believers
മൂസായുടെ മാതാവിന്‍റെ മനസ്സ് അന്യ ചിന്തകളില്‍ നിന്ന്‌ ഒഴിവായതായിത്തീര്‍ന്നു അവളുടെ മനസ്സിനെ നാം ഉറപ്പിച്ചു നിര്‍ത്തിയില്ലായിരുന്നുവെങ്കില്‍ അവന്‍റെ കാര്യം അവള്‍ വെളിപ്പെടുത്തിയേക്കുമായിരുന്നു അവള്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കാന്‍ വേണ്ടിയത്രെ നാം അങ്ങനെ ചെയ്തത്‌
It is a Scripture that is revealed unto thee Muhammad so let there be no heaviness in thy heart therefrom that thou mayst warn thereby and it is a Reminder unto believers
നബിയേ നിനക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമത്രെ ഇത്‌ അതിനെ സംബന്ധിച്ച് നിന്‍റെ മനസ്സില്‍ ഒരു പ്രയാസവും ഉണ്ടായിരിക്കരുത്‌ അതു മുഖേന നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും സത്യവിശ്വാസികള്‍ക്ക് ഉല്‍ബോധനം നല്‍കുവാന്‍ വേണ്ടിയുമാണത്‌
Advertisement - Remove
Yahweh was sorry that he had made man on the earth and it grieved him in his heart
താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി
Then Abraham fell on his face and laughed and said in his heart Will a child be born to him who is one hundred years old Will Sarah who is ninety years old give birth
അപ്പോള്‍ അബ്രാഹാം കവിണ്ണുവീണു ചിരിച്ചുനൂറു വയസ്സുള്ളവന്നു മകന്‍ ജനിക്കുമോ തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ എന്നു തന്റെ ഹൃദയത്തില്‍ പറഞ്ഞു
Before I had finished speaking in my heart behold Rebekah came out with her pitcher on her shoulder She went down to the spring and drew I said to herPlease let me drink
ഞാന്‍ ഇങ്ങനെ ഹൃദയത്തില്‍ പറഞ്ഞു തീരുമ്മുമ്പെ ഇതാ റിബെക്കാ തോളില്‍ പാത്രവുമായി വന്നു കിണറ്റില്‍ ഇറങ്ങി വെള്ളം കോരി ഞാന്‍ അവളോടുഎനിക്കു കുടിപ്പാന്‍ തരേണം എന്നു പറഞ്ഞു
Esau hated Jacob because of the blessing with which his father blessed him Esau said in his heart The days of mourning for my father are at hand Then I will kill my brother Jacob
തന്റെ അപ്പന്‍ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചുഅപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു അപ്പോള്‍ ഞാന്‍ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തില്‍ പറഞ്ഞു
Yahweh said to Moses When you go back into Egypt see that you do before Pharaoh all the wonders which I have put in your hand but I will harden his heart and he will not let the people go
യഹോവ മോശെയോടു അരുളിച്ചെയ്തതുനീ മിസ്രയീമില്‍ ചെന്നെത്തുമ്പോള്‍ ഞാന്‍ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്‍വാന്‍ ഔര്‍ത്തുകൊള്‍ക എന്നാല്‍ അവന്‍ ജനത്തെ വിട്ടയക്കാതിരിപ്പാന്‍ ഞാന്‍ അവന്റെ ഹൃദയം കഠിനമാക്കും
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading