Advertisement - Remove

heart - Example Sentences

ഹാര്ട
ഹൃദയം277ഹൃദയത്തില്‍105ഹൃദയത്തെ65ഹൃദയവും22ഹൃദയത്തിലെ19ഹൃദയത്തിന്റെ15ഹൃദയത്തിലും10മനസ്സില്‍9ഹൃദയത്തിന്നു8ഹൃദയമോ6മനസ്സു5ഹൃദയത്തിൽ4അന്തരംഗം3ഹൃദയംകൊണ്ടു3മനസ്സിനെ3ഹൃദയപൂര്‍വ്വം2ഭക്തന്മാരും2അനുസരിപ്പാന്‍2മുറിവിന്നു2ഹൃദയത്തെയും2ഉള്ളില്‍2ആത്മാവിലുള്ള2ഹൃദയത്തിനു2സ്നേഹിതന്മാരും1എല്ലായ്പോഴും1ഹൃദയത്തോടു1ശാഠ്യപ്രകാരം1ഹൃദയത്തിന്മേല്‍1ഉച്ചരിക്കും1പൂര്‍ണ്ണഹൃദയത്തോടെ1മനസ്സുവെച്ചു1ഹൃദയകാഠിന്യം1ഹൃദയത്തോടെ1ഹൃദയഭാഗവും1ഹ്യദയം1ഹൃദയത്തിലെന്നു1മനസിലെ1വിദ്യാഭ്യാസവികസനത്തില്‍1റെയില്‍വേസ്റ്റേഷന്‍1ഐ‌ഡി‌വൈയുടെ1ഹൃദയവുമായി1അഫ്ഗാന്‍കാരന്റെയും1ഐക്യവുംഅതുകൊണ്ടുതന്നെ1
Cast away from you all your transgressions whereby ye have transgressed and make you a new heart and a new spirit for why will ye die O house of Israel
നിങ്ങള്‍ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളില്‍നിന്നു എറിഞ്ഞുകളവിന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയത്തെയും പുതിയോരു ആത്മാവിനെയും സമ്പാദിച്ചുകൊള്‍വിന്‍ യിസ്രായേല്‍ഗൃഹമേ നിങ്ങള്‍ എന്തിനു മരിക്കുന്നു
I have set the point of the sword against all their gates that their heart may faint and their ruins be multiplied ah it is made bright it is wrapped up for the slaughter
അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിന്നും അവരില്‍ പട്ടുപോയവര്‍ പെരുകേണ്ടതിന്നും ഞാന്‍ വാളിന്‍ മുനയെ അവരുടെ എല്ലാ വാതിലുകള്‍ക്കും നേരെ വെച്ചിരിക്കുന്നു അയ്യോ അതു മിന്നല്‍പോലെയിരിക്കുന്നു അതു കുലെക്കായി കൂര്‍പ്പിച്ചിരിക്കുന്നു
By thy great wisdom and by thy traffick hast thou increased thy riches and thine heart is lifted up because of thy riches
നീ മഹാ ജ്ഞാനംകൊണ്ടു കച്ചവടത്താല്‍ ധനം വര്‍ദ്ധിപ്പിച്ചു നിന്റെ ഹൃദയം ധനംനിമിത്തം ഗര്‍വ്വിച്ചുമിരിക്കുന്നു
Thine heart was lifted up because of thy beauty thou hast corrupted thy wisdom by reason of thy brightness I will cast thee to the ground I will lay thee before kings that they may behold thee
നിന്റെ സൌന്ദര്യംനിമിത്തം നിന്റെ ഹൃദയം ഗര്‍വ്വിച്ചു നിന്റെ പ്രഭനിമിത്തം നീ നിന്റെ ജ്ഞാനത്തെ വഷളാക്കി ഞാന്‍ നിന്നെ നിലത്തു തള്ളിയിട്ടു രാജാക്കന്മാര്‍ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പില്‍ ഇട്ടുകളഞ്ഞു
A new heart also will I give you and a new spirit will I put within you and I will take away the stony heart out of your flesh and I will give you an heart of flesh
ഞാന്‍ നിങ്ങള്‍ക്കു പുതിയോരു ഹൃദയം തരും പുതിയോരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തില്‍നിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും
Advertisement - Remove
But Daniel purposed in his heart that he would not defile himself with the portion of the king's meat nor with the wine which he drank therefore he requested of the prince of the eunuchs that he might not defile himself
എന്നാല്‍ രാജാവിന്റെ ഭോജനംകൊണ്ടും അവന്‍ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താന്‍ അശുദ്ധമാക്കുകയില്ല എന്നു ദാനീയേല്‍ ഹൃദയത്തില്‍ നിശ്ചയിച്ചു തനിക്കു അശുദ്ധി ഭവിപ്പാന്‍ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോടു അപേക്ഷിച്ചു
But when his heart was lifted up and his mind hardened in pride he was deposed from his kingly throne and they took his glory from him
എന്നാല്‍ അവന്റെ ഹൃദയം ഗര്‍വ്വിച്ചു അവന്റെ മനസ്സു അഹങ്കാരത്താല്‍ കഠിനമായിപ്പോയ ശേഷം അവന്‍ രാജാസനത്തില്‍നിന്നു നീങ്ങിപ്പോയി അവര്‍ അവന്റെ മഹത്വം അവങ്കല്‍നിന്നു എടുത്തുകളഞ്ഞു
And thou his son O Belshazzar hast not humbled thine heart though thou knewest all this
അവന്റെ മകനായ ബേല്‍ശസ്സരേ ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ
Then the king when he heard these words was sore displeased with himself and set his heart on Daniel to deliver him and he laboured till the going down of the sun to deliver him
രാജാവു ഈ വാക്കു കേട്ടപ്പോള്‍ അത്യന്തം വ്യസനിച്ചു ദാനീയേലിനെ രക്ഷിപ്പാന്‍ മനസ്സുവെച്ചു അവനെ രക്ഷിപ്പാന്‍ സൂര്യന്‍ അസ്തമിക്കുവോളം പ്രയത്നം ചെയ്തു
Hitherto is the end of the matter As for me Daniel my cogitations much troubled me and my countenance changed in me but I kept the matter in my heart
ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി ദാനീയേല്‍ എന്ന ഞാനോ എന്റെ വിചാരങ്ങളാല്‍ അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി എങ്കിലും ഞാന്‍ ആ കാര്യം എന്റെ ഹൃദയത്തില്‍ സംഗ്രഹിച്ചുവെച്ചു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading