Advertisement - Remove

heart - Example Sentences

Popularity:
Difficulty:
ഹാര്ട
ഹൃദയം277ഹൃദയത്തില്‍105ഹൃദയത്തെ65ഹൃദയവും22ഹൃദയത്തിലെ19ഹൃദയത്തിന്റെ15ഹൃദയത്തിലും10മനസ്സില്‍9ഹൃദയത്തിന്നു8ഹൃദയമോ6മനസ്സു5ഹൃദയത്തിൽ4അന്തരംഗം3ഹൃദയംകൊണ്ടു3മനസ്സിനെ3ഹൃദയപൂര്‍വ്വം2ഭക്തന്മാരും2അനുസരിപ്പാന്‍2മുറിവിന്നു2ഹൃദയത്തെയും2ഉള്ളില്‍2ആത്മാവിലുള്ള2ഹൃദയത്തിനു2സ്നേഹിതന്മാരും1എല്ലായ്പോഴും1ഹൃദയത്തോടു1ശാഠ്യപ്രകാരം1ഹൃദയത്തിന്മേല്‍1ഉച്ചരിക്കും1പൂര്‍ണ്ണഹൃദയത്തോടെ1മനസ്സുവെച്ചു1ഹൃദയകാഠിന്യം1ഹൃദയത്തോടെ1ഹൃദയഭാഗവും1ഹ്യദയം1ഹൃദയത്തിലെന്നു1മനസിലെ1വിദ്യാഭ്യാസവികസനത്തില്‍1റെയില്‍വേസ്റ്റേഷന്‍1ഐ‌ഡി‌വൈയുടെ1ഹൃദയവുമായി1അഫ്ഗാന്‍കാരന്റെയും1ഐക്യവുംഅതുകൊണ്ടുതന്നെ1
The heart of the rash will understand knowledge and the tongue of the stammerers will be ready to speak plainly
അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും
For the fool will speak folly and his heart will work iniquity to practice profanity and to utter error against Yahweh To make empty the soul of the hungry and to cause the drink of the thirsty to fail
ഭോഷന്‍ ഭോഷത്വം സംസാരിക്കും വഷളത്വം ചെയ്തും യഹോവേക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവര്‍ക്കും പാനം മുടക്കിയുംകൊണ്ടു അവന്റെ ഹൃദയം നീതികേടും പ്രവര്‍ത്തിക്കും
Your heart will meditate on the terror Where is he who counted Where is he who weighed Where is he who counted the towers
പണം എണ്ണുന്നവന്‍ എവിടെ തൂക്കിനോക്കുന്നവന്‍ എവിടെ ഗോപുരങ്ങളെ എണ്ണുന്നവന്‍ എവിടെ എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും
He feeds on ashes A deceived heart has turned him aside and he can't deliver his soul nor say Isn't there a lie in my right hand
അവന്‍ വെണ്ണീര്‍ തിന്നുന്നു വഞ്ചിക്കപ്പെട്ട അവന്റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു അവന്‍ തന്റെ പ്രാണനെ രക്ഷിക്കുന്നില്ല എന്റെ വലങ്കയ്യില്‍ ഭോഷ്കില്ലയോ എന്നു ചോദിക്കുന്നതുമില്ല
For you have trusted in your wickedness you have said No one sees me your wisdom and your knowledge it has perverted you and you have said in your heart I am and there is none else besides me
നീ നിന്റെ ദുഷ്ടതയില്‍ ആശ്രയിച്ചു ആരും എന്നെ കാണുന്നില്ല എന്നു പറഞ്ഞുവല്ലോ നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ തെറ്റിച്ചുകളഞ്ഞു ഞാന്‍ മാത്രം എനിക്കു തുല്യമായി മറ്റാരും ഇല്ല എന്നു നീ നിന്റെ ഹൃദയത്തില്‍ പറഞ്ഞു
Advertisement - Remove
Listen to me you who know righteousness the people in whose heart is my law don't fear the reproach of men neither be dismayed at their insults
നീതിയെ അറിയുന്നവരും ഹൃദയത്തില്‍ എന്റെ ന്‍ യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ എന്റെ വാക്കു കേള്‍പ്പിന്‍ ‍ നിങ്ങള്‍ മനുഷ്യരുടെ നിന്‍ ദയെ ഭയപ്പെടരുതു അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു
The righteous perishes and no man lays it to heart and merciful men are taken away none considering that the righteous is taken away from the evil
നീതിമാന്‍ നശിക്കുന്നു ആരും അതു ഗണ്യമാക്കുന്നില്ല ഭക്തന്മാരും കഴിഞ്ഞുപോകുന്നു നീതിമാന്‍ അനര്‍‍ത്ഥത്തിന്നു മുന്‍ പെ കഴിഞ്ഞുപോകുന്നു എന്നു ആരും ഗ്രഹിക്കുന്നില്ല
transgressing and denying Yahweh and turning away from following our God speaking oppression and revolt conceiving and uttering from the heart words of falsehood
അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക പീഠനവും മത്സരവും സംസാരിക്കുക വ്യാജവാക്കുകളെ ഗര്‍‍ഭംധരിച്ചു ഹൃദയത്തില്‍ നിന്നു ഉച്ചരിക്കുക എന്നിവ തന്നേ
Then you shall see and be radiant and your heart shall thrill and be enlarged because the abundance of the sea shall be turned to you the wealth of the nations shall come to you
അപ്പോള്‍ നീ കണ്ടു ശോഭിക്കും നിന്റെ ഹൃദയം പിടെച്ചു വികസിക്കും സമുദ്രത്തിന്റെ ധനം നിന്റെ അടുക്കല്‍ ചേരും ജാതികളുടെ സന്‍ പത്തു നിന്റെ അടുക്കല്‍ വരും
O Yahweh why do you make us to err from your ways and harden our heart from your fear Return for your servantssake the tribes of your inheritance
യഹോവേ നീ ഞങ്ങളെ നിന്റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്‍ തു നിന്റെ അവകാശഗോത്രങ്ങളായ നിന്റെ ദാസന്മാര്‍‍നിമിത്തം മടങ്ങിവരേണമേ
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading