Advertisement - Remove

heart - Example Sentences

ഹാര്ട
ഹൃദയം277ഹൃദയത്തില്‍105ഹൃദയത്തെ65ഹൃദയവും22ഹൃദയത്തിലെ19ഹൃദയത്തിന്റെ15ഹൃദയത്തിലും10മനസ്സില്‍9ഹൃദയത്തിന്നു8ഹൃദയമോ6മനസ്സു5ഹൃദയത്തിൽ4അന്തരംഗം3ഹൃദയംകൊണ്ടു3മനസ്സിനെ3ഹൃദയപൂര്‍വ്വം2ഭക്തന്മാരും2അനുസരിപ്പാന്‍2മുറിവിന്നു2ഹൃദയത്തെയും2ഉള്ളില്‍2ആത്മാവിലുള്ള2ഹൃദയത്തിനു2സ്നേഹിതന്മാരും1എല്ലായ്പോഴും1ഹൃദയത്തോടു1ശാഠ്യപ്രകാരം1ഹൃദയത്തിന്മേല്‍1ഉച്ചരിക്കും1പൂര്‍ണ്ണഹൃദയത്തോടെ1മനസ്സുവെച്ചു1ഹൃദയകാഠിന്യം1ഹൃദയത്തോടെ1ഹൃദയഭാഗവും1ഹ്യദയം1ഹൃദയത്തിലെന്നു1മനസിലെ1വിദ്യാഭ്യാസവികസനത്തില്‍1റെയില്‍വേസ്റ്റേഷന്‍1ഐ‌ഡി‌വൈയുടെ1ഹൃദയവുമായി1അഫ്ഗാന്‍കാരന്റെയും1ഐക്യവുംഅതുകൊണ്ടുതന്നെ1
And when Boaz had eaten and drunk and his heart was merry he went to lie down at the end of the heap of corn and she came softly and uncovered his feet and laid her down
ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു
And the man of thine whom I shall not cut off from mine altar shall be to consume thine eyes and to grieve thine heart and all the increase of thine house shall die in the flower of their age
നിന്റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാന്‍ നിന്റെ ഭവനത്തില്‍ ഒരുത്തനെ എന്റെ യാഗപീഠത്തില്‍ നിന്നു ഛേദിച്ചുകളയാതെ വെച്ചേക്കും നിന്റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തില്‍ മരിക്കും
And when he came lo Eli sat upon a seat by the wayside watching for his heart trembled for the ark of God And when the man came into the city and told it all the city cried out
അവന്‍ വരുമ്പോള്‍ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തില്‍ ഇരിക്കയായിരുന്നു ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു ആ മനുഷ്യന്‍ പട്ടണത്തില്‍ എത്തി വസ്തുത പറഞ്ഞപ്പോള്‍ പട്ടണത്തിലെല്ലാം നിലവിളിയായി
But it came to pass in the morning when the wine was gone out of Nabal and his wife had told him these things that his heart died within him and he became as a stone
എന്നാല്‍ രാവിലെ നാബാലിന്റെ വീഞ്ഞു ഇറങ്ങിയശേഷം അവന്റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോള്‍ അവന്റെ ഹൃദയം അവന്റെ ഉള്ളില്‍ നിര്‍ജ്ജീവമായി അവന്‍ കല്ലിച്ചുപോയി
And when Saul saw the host of the Philistines he was afraid and his heart greatly trembled
ശൌല്‍ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു
Advertisement - Remove
And he bowed the heart of all the men of Judah even as the heart of one man so that they sent this word unto the king Return thou and all thy servants
ഇങ്ങനെ അവന്‍ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകര്‍ഷിച്ചു ആകയാല്‍ അവര്‍നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിന്‍ എന്നു രാജാവിന്റെ അടുക്കല്‍ പറഞ്ഞയച്ചു
Give therefore thy servant an understanding heart to judge thy people that I may discern between good and bad for who is able to judge this thy so great a people
ആകയാല്‍ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ ആര്‍ക്കും കഴിയും
Behold I have done according to thy words lo I have given thee a wise and an understanding heart so that there was none like thee before thee neither after thee shall any arise like unto thee
ഞാന്‍ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാന്‍ നിനക്കു തന്നിരിക്കുന്നു നിനക്കു സമനായവന്‍ നിനക്കു മുമ്പു ഉണ്ടായിട്ടില്ല നിനക്കു സമനായവന്‍ നിന്റെശേഷം ഉണ്ടാകയും ഇല്ല
And he had seven hundred wives princesses and three hundred concubines and his wives turned away his heart
അവന്നു എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു അവന്റെ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു
Therefore the heart of the king of Syria was sore troubled for this thing and he called his servants and said unto them Will ye not shew me which of us is for the king of Israel
ഇതു ഹേതുവായി അരാംരാജാവിന്റെ മനസ്സു ഏറ്റവും കലങ്ങി അവന്‍ ദൃത്യന്മാരെ വിളിച്ചു അവരോടുനമ്മുടെ കൂട്ടത്തില്‍ യിസ്രായേല്‍ രാജാവിന്റെ പക്ഷക്കാരന്‍ ആരെന്നു നിങ്ങള്‍ പറഞ്ഞു തരികയില്ലയോ എന്നു ചോദിച്ചു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading