Advertisement - Remove

heart - Example Sentences

ഹാര്ട
ഹൃദയം277ഹൃദയത്തില്‍105ഹൃദയത്തെ65ഹൃദയവും22ഹൃദയത്തിലെ19ഹൃദയത്തിന്റെ15ഹൃദയത്തിലും10മനസ്സില്‍9ഹൃദയത്തിന്നു8ഹൃദയമോ6മനസ്സു5ഹൃദയത്തിൽ4അന്തരംഗം3ഹൃദയംകൊണ്ടു3മനസ്സിനെ3ഹൃദയപൂര്‍വ്വം2ഭക്തന്മാരും2അനുസരിപ്പാന്‍2മുറിവിന്നു2ഹൃദയത്തെയും2ഉള്ളില്‍2ആത്മാവിലുള്ള2ഹൃദയത്തിനു2സ്നേഹിതന്മാരും1എല്ലായ്പോഴും1ഹൃദയത്തോടു1ശാഠ്യപ്രകാരം1ഹൃദയത്തിന്മേല്‍1ഉച്ചരിക്കും1പൂര്‍ണ്ണഹൃദയത്തോടെ1മനസ്സുവെച്ചു1ഹൃദയകാഠിന്യം1ഹൃദയത്തോടെ1ഹൃദയഭാഗവും1ഹ്യദയം1ഹൃദയത്തിലെന്നു1മനസിലെ1വിദ്യാഭ്യാസവികസനത്തില്‍1റെയില്‍വേസ്റ്റേഷന്‍1ഐ‌ഡി‌വൈയുടെ1ഹൃദയവുമായി1അഫ്ഗാന്‍കാരന്റെയും1ഐക്യവുംഅതുകൊണ്ടുതന്നെ1
You his son Belshazzar have not humbled your heart though you knew all this
അവന്റെ മകനായ ബേല്‍ശസ്സരേ ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ
Here is the end of the matter As for me Daniel my thoughts much troubled me and my face was changed in me but I kept the matter in my heart
ഇങ്ങനെയാകുന്നു കാര്യത്തിന്റെ സമാപ്തി ദാനീയേല്‍ എന്ന ഞാനോ എന്റെ വിചാരങ്ങളാല്‍ അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി എങ്കിലും ഞാന്‍ ആ കാര്യം എന്റെ ഹൃദയത്തില്‍ സംഗ്രഹിച്ചുവെച്ചു
The multitude shall be lifted up and his heart shall be exalted and he shall cast down tens of thousands but he shall not prevail
ആ ജനസമൂഹം മുടിഞ്ഞുപോകും അവന്റെ ഹൃദയം ഗര്‍വ്വിച്ചു അവന്‍ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും എങ്കിലും അവന്‍ പ്രാബല്യം പ്രാപിക്കയില്ല
For they have prepared their heart like an oven while they lie in wait Their baker sleeps all the night In the morning it burns as a flaming fire
അവര്‍ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു അവരുടെ അപ്പക്കാരന്‍ രാത്രി മുഴുവനും ഉറങ്ങുന്നു രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു
Their heart is divided Now they will be found guilty He will demolish their altars He will destroy their sacred stones
അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു ഇപ്പോള്‍ അവര്‍ കുറ്റക്കാരായ്തീരും അവന്‍ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും
Advertisement - Remove
How can I give you up Ephraim How can I hand you over Israel How can I make you like Admah How can I make you like Zeboiim My heart is turned within me my compassion is aroused
എഫ്രയീമേ ഞാന്‍ നിന്നെ എങ്ങനെ വിട്ടുകൊടുക്കും യിസ്രായേലേ ഞാന്‍ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും ഞാന്‍ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും ഞാന്‍ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീര്‍ക്കും എന്റെ ഹൃദയം എന്റെ ഉള്ളില്‍ മറിഞ്ഞുകൊള്ളുന്നു എന്റെ അയ്യോഭാവം ഒക്കെയും ജ്വലിക്കുന്നു
According to their pasture so were they filled they were filled and their heart was exalted Therefore they have forgotten me
അവര്‍ക്കും മേച്ചല്‍ ഉള്ളതുപോലെ അവര്‍ മേഞ്ഞു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം ഉയര്‍ന്നു അതുകൊണ്ടു അവര്‍ എന്നെ മറന്നുകളഞ്ഞു
I will meet them like a bear that is bereaved of her cubs and will tear the covering of their heart There I will devour them like a lioness The wild animal will tear them
കുട്ടികള്‍ പൊയ്പോയ കരടിയെപ്പോലെ ഞാന്‍ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‍വല കീറിക്കളയും അവിടെവെച്ചു ഞാന്‍ അവരെ ഒരു സിംഹംപോലെ തിന്നുകളയും കാട്ടുമൃഗം അവരെ കടിച്ചുകീറും
The pride of your heart has deceived you you who dwell in the clefts of the rock whose habitation is high who says in his heartWho will bring me down to the ground
പാറപ്പിളര്‍പ്പുകളില്‍ പാര്‍ക്കുംന്നവനും ഉന്നതവാസമുള്ളവനും ആര്‍ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തില്‍ പറയുന്നവനുമായവനേ നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു
She is empty void and waste The heart melts the knees knock together their bodies and faces have grown pale
അവള്‍ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു ഹൃദയം ഉരുകിപ്പോകുന്നു മുഴങ്കാല്‍ ആടുന്നു എല്ലാ അരകളിലും അതിവേദന ഉണ്ടു എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading