Advertisement - Remove

വികസനം - Example Sentences

Popularity:
Difficulty:
vikasanaṁ  vikasanan
ജനാധിപത്യം, വികസനം സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവയ്ക്കായുള്ള പ്രതിജഞാബന്ധതയും അവയില്‍ നിലകൊള്ളുന്ന വിശ്വാസത്തേയും അവര്‍ ആവര്‍ത്തിച്ചു.
They also reiterated an abiding faith in, and commitment to democracy, development and peaceful co-existence.
നമ്മുടെ വികസന അജണ്ടയുടെ പ്രധാനപ്പെട്ട അടിസ്ഥാനതത്വം ”എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയും വികസനം ”-അതായത് കൂട്ടായ പ്രയത്‌നം, സംശ്ലേഷിത വികസനം എന്നതാണ്.
The bedrock of our development agenda lies in the notion of “SabkaSaath,SabkaVikaas” – that is: Collective Effort, Inclusive Growth.
പരിശീലനം, നൈപുണ്യ വികസനം എന്നീ മേഖലകളെ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെ മുന്നേറിയെന്നു മാത്രമല്ല ഇവ നാം തമ്മിലുള്ള സാമ്പത്തിക സഹകരണത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളായി വികസിക്കുകയും ചെയ്തു.
Our dialogue in regard to training and skills development has broken new ground, and is an important component of our economic partnership.
പരിശീലനം, പ്രതിഭകളെ കണ്ടെത്തല്, സ്പോര്ട്സ് മാനേജ്മെന്റ്, കായിക ഭരണം, കായിക മേഖലയിലെ ശാസ്ത്ര, സാങ്കേതിക വികസനം എന്നിവയിലും സഹകരണത്തിന് ധാരണാപത്രം ലക്ഷ്യമിടുന്നു.
In addition, it includes areas like coaching, sports talent identification, sports management and administration, information system relating to youth and sports, science and technology development in sports, development and enhancement of information in sports etc.
ഇപ്പോഴത്തെ ആവശ്യം വികസനം ബഹുജന പ്രസ്ഥാനമാക്കി മാറ്റുക എന്നതാണ്.
Today the need of the hour is to make development a mass movement
Advertisement - Remove
നാം തമ്മിലുള്ള പങ്കാളിത്തത്തിനുള്ള സാധ്യതകള്‍ കൃഷി മുതല്‍ വ്യവസായവും പുതുമയും വരെയും വാണിജ്യം മുതല്‍ വിനോദസഞ്ചാരം വരെയും പരിസ്ഥിതി മുതല്‍ ഊര്‍ജം വരെയും ചലച്ചിത്രരംഗം മുതല്‍ ഫുട്‌ബോള്‍ വരെയും നൈപുണ്യ വികസനം മുതല്‍ സ്മാര്‍ട്ട് സിറ്റികള്‍ വരെയും നമ്മുടെ സമൂഹങ്ങളെ സംരക്ഷിക്കാനായി അഴിമതിക്കും കള്ളപ്പണ ഇടപാടിനെതിരെയും പോരാടുന്നതു വരെയും വ്യാപിച്ചുകിടക്കുകയാണ്.
The scope of our partnership today stretches from agriculture to industry and innovation; trade to tourism; environment to energy; films to football; skill development to smart cities; and from fighting corruption and money laundering to securing our societies.
ബ്രിക്‌സ് രാഷ്ട്രങ്ങളില്‍ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും സ്ഥിരതയാര്‍ന്ന വികസനം സാധ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ന്യൂ ഡെവലപ്‌മെന്‍് ബാങ്ക് വായ്പകള്‍ അനുവദിച്ചുതുടങ്ങിയിരിക്കുന്നു.
The New Development Bank has started disbursing loans in pursuit of its mandate to mobilize resources for infrastructure and sustainable development in BRICS countries.
വികസനം കാലാവസ്ഥയെ ബാധിക്കാതിരിക്കാന്‍ ലഭ്യമായ എല്ലാ വിഭവങ്ങളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
Climate resilient development calls upon us to utilise all available resource streams.
അതുകൊണ്ടാണു തൊഴില്‍നൈപുണ്യ വികസനം നടപ്പാക്കിയത്.
Hence we have brought in skill development for all.
ഇന്ത്യയിലെ എല്ലാ പൗരന്മാരെയും പോഷിപ്പിക്കാനും രാജ്യത്തുടനീളം വികസനം വ്യാപിപ്പിക്കാനും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, വായ്പാലഭ്യത, ഡിജിറ്റല്‍ ഇടപാടുകള്‍, സമ്പൂര്‍ണ്ണ കണക്ടിവിറ്റി എന്നിവയിലാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. ശുചിത്വ ഭാരത ദൗത്യം ഇന്ത്യയെ ശുചിയാക്കുകയാണ്.
We have focused on financial inclusion, access to credit, digital transactions, last mile connectivity, andsupport to small and medium enterprise so as to spread development across the country and enrich all the citizens of India.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading