The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
പിന്നീട് വൈകിട്ട് വാരാണസിയിലെ തെരുവുകളിലൂടെ നഗരത്തിന്റെ വികസനം വിലയിരുത്തിക്കൊണ്ട് പ്രധാനമന്ത്രി സഞ്ചരിച്ചു.
Late in the evening, the Prime Minister drove through the streets of Varanasi, evaluating the development of the city.
അഫ്ഗാനിസ്ഥാനില്‍ ഏതുതരത്തിലുള്ള ബാഹ്യ ഇടപെടലും എതിര്‍ക്കാനും അഫ്ഗാനിസ്ഥാന്റെ സമ്പദ്ഘടന പുനഃസ്ഥാപിക്കാനും സുസ്ഥിര സമാധാനവും സുരക്ഷയും സ്ഥിരതയും ഉള്ളതും സുരക്ഷിതവും ഐക്യത്തോടെയുള്ളതും ഐശ്വര്യപൂര്‍ണവും സ്വതന്ത്രവുമായ അഫ്ഗാനിസ്ഥാനു വേണ്ടിയുള്ള സാമ്പത്തിക, രാഷ്ട്രീയ വികസനം സമ്മാനിക്കാനും കൂട്ടായ ശ്രമങ്ങളില്‍ ഏര്‍പ്പെടാനും അന്താരാഷ്ട്ര സമൂഹത്തോട് ഇരുപക്ഷവും ആഹ്വാനം ചെയ്തു.
Both Sides called upon the international community to join efforts to thwart any external interference in Afghanistan, to restore its economy, contribute to sustaining peace and security, economic and political development of a stable, secure, united, prosperous and independent Afghanistan.
നവീകരണം അഭിവൃദ്ധിയും വളര്‍ച്ചയും നേടാനും കാലാവസ്ഥാ വ്യതിയാനം, പുതുമകളിലൂടെ സുസ്ഥിര വികസനം തുടങ്ങിയ സാമൂഹിക വെല്ലുവിളികളെ നേരിടാനുമായി പരസ്പരമുള്ള പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തില്‍ സുസ്ഥിര ഭാവിക്കായി വിവിധ പങ്കാളികളോടുകൂടിയ നവീകരണ പങ്കാളിത്തത്തിനു മുന്‍കയ്യെടുക്കുക.
• Initiate a multi-stake holder Innovation Partnership for a Sustainable Future, underpinning our mutual commitment todrive prosperity and growth and address societal challenges such as climate change and sustainable development through innovation.
ഈ സാഹചര്യത്തില്‍ ഇന്നത്തെ കാര്യപരിപാടി കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കലും വികസനം കാംക്ഷിക്കുന്ന ജില്ലകളുടെ വികസനവും ആയുഷ്മാന്‍ ഭാരതും മിഷന് ഇന്ദ്രധനുഷും പോഷകാഹാര ദൗത്യവും മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികാഘോഷവും ആണെന്ന് അദ്ദേഹം വിശദീകരിച്ചു.
In this context, he mentioned the issues on the agenda today, including doubling of farmers income, development of aspirational districts, Ayushman Bharat, Mission Indradhanush, Nutrition Mission and celebrations of the 150th birth anniversary of Mahatma Gandhi.
3. ഇരു രാജ്യങ്ങളിലേയും ടൂറിസം, അനുബന്ധ വ്യവസായങ്ങള്‍ എന്നിവയില്‍ മനുഷ്യവിഭവശേഷി വികസനം പ്രോത്സാഹിപ്പിക്കുക.
3. Promoting human resource development in tourism and travel-related industries in both countries;
ഈ സുപ്രധാനമായ വികസനം രാജ്യത്തെ വിനോദസഞ്ചാരമേഖലയ്ക്കാകെ നല്ല ശകുനമാണ് കാണിക്കുന്നത്.
This is a major development that augurs well for the entire tourism sector in the country.
റെയില്‍വേ ഗവേഷണം, റെയില്‍വേയുമായി ബന്ധപ്പെട്ട അനുഭവ സമ്പത്ത് കൈമാറല്‍, റെയില്‍വേ വ്യവസായങ്ങളുടെ വികസനം എന്നീ രംഗങ്ങളിലെ സഹകരണത്തിന്.
For cooperation in railway research, exchange of railway related experience and development of railway industries.
കന്നുകാലികളുടെയും എരുമകളുടെയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന മേഖലകളില്‍ സംയുക്തപദ്ധതികള്‍ നടപ്പാക്കും. സുസ്ഥിരക്ഷീര വികസനം സ്ഥാപനശാക്തീകരണം എന്നീ മേഖലകളില്‍ നിലവിലുള്ള അറിവുകള്‍ വികസിപ്പിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.
It will be done through joint projects in the fields of Productivity Improvement of cattle and buffaloes, for the purpose of broadening the existing knowledge base on sustainable dairy development and institutional strengthening.
തൊഴില്‍രംഗത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ഇന്ത്യയുടേതാണ് ഇപ്പോള്‍ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്നും പ്രത്യക്ഷ വിദേശ നിക്ഷേപം ഏറ്റവും ഉയര്‍ന്നിരിക്കുകയാണെന്നും ദാരിദ്ര്യം വളരെയധികം കുറഞ്ഞുവരികയാണെന്നും അടിസ്ഥാന സൗകര്യ വികസനം അതിവേഗം മെച്ചപ്പെടുകയാണെന്നും വിനോദസഞ്ചാരം വികസിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
On employment, the Prime Minister said that India is now the fastest growing major economy; FDI is at an all-time high; poverty is reducing rapidly, as per international reports; pace of infrastructure development is faster than before; and tourism is rising.
ഇത് പ്രതിവര്‍ഷം 251 ദശലക്ഷം യൂണിറ്റ് വൈദ്യുതോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുകയും സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക വികസനം വേഗത്തിലാക്കുകയും ചെയ്യും.
It will produce 251 Million Units of electrical energy every year, and boost the socio-economic development of the State.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…