Advertisement - Remove

വികസനം - Example Sentences

Popularity:
Difficulty:
vikasanaṁ  vikasanan
സംസ്‌കരണം, നാനോടെക്‌നോളജി, രാസത്വരക വികസനം , ജൈവ ഇന്ധനം, ബദല്‍ ഊര്‍ജ്ജം എന്നിവയിലെ സങ്കേതികവിദ്യാ വികസനം ആണ് നമ്മുടെ ആസന്ന ലക്ഷ്യം.
Technology development in refining, nanotechnology, catalyst development, biofuel and alternate energy are areas we need to focus upon.
എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന വീക്ഷണം ആവര്‍ത്തിച്ച പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ മേഖലയുടെ സമീകൃത വികസനത്തിന് ഊന്നല്‍ നല്‍കി.
The Prime Minister reiterated his vision of SabkaSaath, SabkaVikas, and stressed on balanced development of the region.
വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനെക്കുറിച്ചു പരാമര്‍ശിക്കവെ, മുന്‍കാലത്തെ വികസനം കടലാസില്‍ ഒതുങ്ങുന്നതായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
Speaking about the cleanup of ghost beneficiaries, PM said that earlier the development existed only on paper.
അജണ്ടയായി വികസനം മാത്രം ഉയര്ത്തി ക്കാട്ടാന്‍ താങ്കള്ക്കുങ സാധിക്കുമോ?
Mr Prime Minister are you going to be able to keep development as the sole agenda?
ഭീകരവാദം മുതല്‍ കാലാവസ്ഥാ മാറ്റം, സാമ്പത്തിക വികസനം മുതല്‍, സാമൂഹിക നീതി തുടങ്ങിയവയ്‌ക്കെല്ലാം ലോകത്തിന്റെ സഹകരണവും പരസ്പര സമന്വയത്തോടെ ജോലി ചെയ്യേണ്ടതും ആവശ്യമാണ്.
There is a need to work unitedly to address issues such as terrorism, climate change, economic development to social justice through universal cooperation and co-ordination.
Advertisement - Remove
അടിസ്ഥാനസൗകര്യ വികസനം ഗവണ്മെന്റിന്റെ മുന്ഗണനയെന്നു പ്രധാനമന്ത്രി
Infrastructure development a priority of Government, says PM
നമ്മുടെ വികസനം ഹരിതസൗഹൃദപരവും നമ്മുടെ വനസമ്പത്ത് ആരോഗ്യകരവുമാണെന്നതിനു തെളിവാണ് ഇത്.
This is a testimony that our development is green and our wildlife is robust.
ഈ പദ്ധതികള്‍ റോഡ് കടന്നുപോകുന്ന പ്രദേശത്തു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനും ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ സ്ഥാപിക്കപ്പെടുന്നതിനും സാമ്പത്തിക വികസനം യാഥാര്‍ഥ്യമാക്കപ്പെടുന്നതിനും സഹായമാകും.
These projects will also provide increased employment opportunities, development of small and medium industries and give a boost to economic development in the area.
ചെറുകിട, ഇടത്തര വ്യവസായങ്ങളില്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും സുസ്ഥിര വികസനം പ്രോല്‍സാഹിപ്പിക്കുന്നതില്‍ സാങ്കേതികവിദ്യയുടെ വികസനവും ലഭ്യതയും പ്രധാനമാണെന്നതിനാല്‍ ബിംസ്റ്റെക് സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള സൗകര്യം ശ്രീലങ്കയില്‍ ആരംഭിക്കാനുള്ള ധാരണാപത്രത്തിന് എത്രയും നേരത്തേ അന്തിമരൂപം നല്‍കുന്നതിനു നിര്‍ദേശം നല്‍കുകയാണ്.
Recognizing the need for development , access and availability of technology- including for SMEs- for promoting sustainable development across sectors, we direct for early finalization of the Memorandum of Association on the Establishment of BIMSTEC Technology Transfer Facility in Sri Lanka.
ഭൂരിഭാഗം ജനങ്ങളും കഴിയുന്ന ഗ്രാമങ്ങളുടെ വികസനം സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക വികാസത്തില്‍ നിര്‍ണായകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
He added that development of the villages where a majority of people live, is vital to the overall economic development of the State.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading