Advertisement - Remove

വികസനം - Example Sentences

Popularity:
Difficulty:
vikasanaṁ  vikasanan
സാഗര്‍മാല പദ്ധതിയിലൂടെ തുറമുഖങ്ങളുടെ വികസനം മാത്രമല്ല, തുറമുഖ കേന്ദ്രീകൃത വികസനവും യാഥാര്‍ഥ്യമാകുന്നുവെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
He said the Sagarmala project is ushering not only development of ports but also port-led development.
വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന തയ്യാറെടുപ്പുകള്‍, പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക അടിസ്ഥാനസൗകര്യ വികസനം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെയും നിതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിച്ചു.
Top officials of the Ministry of Health and Family Welfare, NITI Aayog and PMO, briefed the Prime Minister on various aspects, including the preparations in States, and development of the technological infrastructure associated with the scheme.
സമൂഹാധിഷ്ഠിത വിനോദ സഞ്ചാരം, പരിസ്ഥിതി- വിനോദ സഞ്ചാരം എന്നിവയുടെ സുസ്ഥിര വികസനം പ്രോല്‍സാഹിപ്പിക്കല്‍.
Encouraging sustainable development of community-based tourism and eco-tourism.
സംശ്ലേഷിത വികസനം കൊണ്ടുവരുന്നതിനും അഴിമതിക്കെതിരെ പോരാടുന്നതിനും പ്രസിഡന്റ് ഡ്യൂട്രേറ്റ് കാട്ടുന്ന പ്രതിജ്ഞാബദ്ധതയെ ഞാന്‍ ശ്ലാഘിക്കുന്നു.
I laud President Duterte’s commitment to bringing about inclusive development and to fighting corruption.
അടല്‍ ടിങ്കറിങ് ലാബുകള്‍ നൈപുണ്യ വികസനം വളരെയധികം മെച്ചപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു.
The emphasis on skill development has received a significant push due to the Atal Tinkering Labs.
Advertisement - Remove
അതിനാല്‍ത്തന്നെ, പിന്നോക്കം നില്‍ക്കുന്ന ജില്ലകളുടെ വികസനം അനിവാര്യമാണ്.
Therefore, the development of backward districts is imperative.
അടിസ്ഥാന സൗകര്യ വികസനം , മനുഷ്യ വിഭവ ശേഷി വികസനം, അഫ്ഗാനിസ്ഥാനിലെ മറ്റ് ശേഷി വികസന പദ്ധതികള്‍ തുടങ്ങിയവയില്‍ പുതിയ വികസന പങ്കാളിത്തം ശക്തിപ്പെടുത്താനും ധാരണയായി.
It was agreed to deepen the New Development Partnership in the areas of high impact projects in this field of infrastructure, human resources development and other capacity building projects in Afghanistan.
ഐ.ഐ.ടി ഭുവനേശ്വര്‍ ഒഡീഷയുടെ വ്യാവസായിക വികസനം ത്വരിതഗതിയിലാക്കുമെന്നും, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സാങ്കേതികവിദ്യക്കായി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
The Prime Minister said that IIT Bhubaneswar would spur the industrial development of Odisha, and work towards technology to improve the lives of the people.
ശുചിത്വ ഭാരതം, പൊതുശുചിത്വ നിലവാരം, വികസനം കാംക്ഷിക്കുന്ന ചന്ദേല്‍ ജില്ലയുടെ വികസനം തുടങ്ങിയ മേഖലകളില്‍ മണിപ്പൂര്‍ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.
The Prime Minister mentioned the progress made by Manipur in other sectors such as Swachh Bharat, sanitation, and development of the aspirational district of Chandel.
ശുചിത്വ ഭാരതം, പൊതുശുചിത്വ നിലവാരം, വികസനം കാംക്ഷിക്കുന്ന ചന്ദേല്‍ജില്ലയുടെവികസനം തുടങ്ങിയമേഖലകളില്‍മണിപ്പൂര്‍കൈവരിച്ച പുരോഗതി പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.
The Prime Minister mentioned the progress made by Manipur in other sectors such as Swachh Bharat, sanitation, and development of the aspirational district of Chandel.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading