Advertisement - Remove

വികസനം - Example Sentences

Popularity:
Difficulty:
vikasanaṁ  vikasanan
സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടിയും നിക്ഷേപകരെ ആകര്‍ഷിച്ചും സംസ്ഥാനങ്ങളുടെ സര്‍വതോന്മുഖമായ വികസനം യാഥാര്‍ഥ്യമാക്കുന്നതിനായി സഹകരണാത്മകവും മത്സരാധിഷ്ഠിതവുമായ ഫെഡറലിസം പിന്‍തുടരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ഉച്ചകോടി നടക്കുന്നത്.
The event comes in the backdrop of Prime Minister’s clarion call to the states to engage in the spirit of co-operative and competitive federalism for all round development of states showcasing their potential and attracting investors.
അവര്‍ പറഞ്ഞതു ഞാന്‍ ഉദ്ധരിക്കാം: ‘പരിസ്ഥിതിയെ നശിപ്പിക്കാത്ത വികസനം വേണം നാം പ്രോല്‍സാഹിപ്പിക്കാന്‍.’
She said, and I quote, “We need to promote development that does not destroy our environment.”
ഇത്തവണ കുംഭമേളയ്ക്കു നടത്തിയ തയ്യാറെടുപ്പുകളില്‍ കുംഭമേളയ്ക്കു ശേഷവും നഗരത്തിന് ഉപകാരപ്രദമാകുന്ന അവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
The Prime Minister said that the arrangements made for Kumbh this year, have included development of vital infrastructure, which will continue to serve the city, even after the Kumbh Mela is over.
സ്ഥായിയായ വികസനം നേടിയെടുക്കുന്നതില് നിയമങ്ങള്ക്കും ചട്ടങ്ങള്ക്കുമുള്ള പങ്ക് വരുംനാളുകളില് ഗണ്യമായി ഉയരും.
The role of rules and laws in achieving sustainable development goals is going to be very important in the days to come.
പ്രകൃതിയുമായി ഇഴുകിച്ചേര്ന്നുനിന്നുകൊണ്ടു വികസനം സാധ്യമാക്കാമെന്നും കരുതുന്നു.
I am also confident that we can find ways for development which are in harmony with nature.
Advertisement - Remove
ഇന്തോ – പസഫിക് മേഖലയിലെ സമാധാനം, സുരക്ഷിതത്വം, സാമൂഹിക സാമ്പത്തിക വികസനം എന്നിവയ്ക്ക് ആസിയാന്‍ – ഇന്ത്യാ ബന്ധങ്ങളുടെ പ്രാധാന്യം ഈ മൂന്ന് ചര്‍ച്ചകളിലും എടുത്ത് പറഞ്ഞ നേതാക്കള്‍, എ.ഐ.സി.എസിലെ ചര്‍ച്ചകള്‍ക്കായി ഉറ്റുനോക്കുകയാണെന്നും വ്യക്തമാക്കി.
6. In all the three meetings, the visiting dignitaries underscored the importance of ASEAN-India relations for peace, security and socio-economic development in the Indo-Pacific region, and looked forward to the deliberations in the AICS.
ആധുനിക ബയോ മെഡിസിന്റെ അത്യാധുനിക അന്താരാഷ്ട്ര പരിശോധനാശാല ജപ്പാനിലെ ടിസുകുബയിലും പരിശീലനത്തിനും ഗവേഷണത്തിനുമുള്ള അതിന്റെ ചെറു ശാഖകള്‍ ഔഷധ വികസനം രോഗങ്ങള്‍ സംബന്ധിച്ച ഗവേഷണം എന്നിവയ്ക്കായി ഇന്ത്യയിലും ആരംഭിച്ചു.
· Setting up the DBT-AIST Advanced International Laboratory for Advanced Biomedicine (DAILAB) at Tsukuba, Japan and Six SISTERs (Satellite International Institutes for Special Training Education and Research) for drug development and therapeutic diseases in India.
മനുഷ്യരാശിയുടെ ആറിലൊന്നിന്റെ സുസ്ഥിര വികസനം ലോകത്തിലും, ഭൂമിയിലും മഹത്തായ അനന്തരഫലങ്ങള് സൃഷ്ടിക്കും.
Sustainable development of one-sixth of humanity will be of great consequence to the world and our beautiful planet.
എത്ര വേഗത്തിലാണു റോഡുകള്‍ നിര്‍മിക്കപ്പെടുന്നത്, ഗ്രാമങ്ങള്‍ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നത്, ഐ-വേകള്‍ നിര്‍മിക്കപ്പെടുന്നത്, റെയില്‍വേ വികസനം സംഭവിക്കുന്നത് എന്ന് ഇന്ത്യ കണ്ടുകൊണ്ടിരിക്കുകയാണ്.
India is seeing the record pace at which roads are being built, villages are being connected, i-ways are being built, railways development is happening.
കൂടിക്കാഴ്ചയ്ക്കിടെ വിവിധ സെക്രട്ടറിമാര്‍ ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളല്‍, കൃഷി, ഗ്രാമവികസനവും പഞ്ചായത്തീരാജും, ഐ.ടി.മുന്നേറ്റങ്ങള്‍, വിദ്യാഭ്യാസ പരിഷ്‌കരണം, ആരോഗ്യസംരക്ഷണം, വ്യവസായ നയം, സാമ്പത്തിക വളര്‍ച്ച, നൈപുണ്യ വികസനം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെച്ചു.
During the interaction, various Secretaries shared their vision and ideas on subjects such as administrative decision-making, agriculture, rural development and Panchayati Raj, IT initiatives, education reform, healthcare, industrial policy, economic growth, skill development etc.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading