Advertisement - Remove

വിവിധ - Example Sentences

Popularity:
Difficulty:
vividha  vividha
നിങ്ങളെ വിവിധ ഘട്ടങ്ങളിലൂടെ സൃഷ്ടിച്ചു വളര്‍ത്തിയത് അവനാണ്
Knowing that He has created you by various stages
വിവിധ പഥങ്ങളുള്ള ആകാശം തന്നെയാണസത്യം
And by oath of the decorated heaven
സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
He also explained in detail the various schemes undertaken for the welfare of Adivasi community in the State.
സമ്മേളനത്തില്‍ നടന്ന വിവിധ ചര്‍ച്ചകളെയും, പങ്കുവച്ച ആശയങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
The Prime Minister appreciated the various discussions and inputs shared during the Conference.
്രപകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ മാധ്യമങ്ങള്‍ പരമാവധി ശ്രമിക്കാറുണ്ടെന്ന് ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു.
Let me also add, that during times of natural disasters, media usually does its best to cover various aspects of the incident.
Advertisement - Remove
ഹരിയാനയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം/ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും.
PM will also inaugurate/ lay foundation stone for various development projects in Haryana.
വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന തയ്യാറെടുപ്പുകള്‍, പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക അടിസ്ഥാനസൗകര്യ വികസനം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെയും നിതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെയും ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിച്ചു.
Top officials of the Ministry of Health and Family Welfare, NITI Aayog and PMO, briefed the Prime Minister on various aspects, including the preparations in States, and development of the technological infrastructure associated with the scheme.
ശൗചാലയ നിര്‍മ്മാണം, ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കല്‍, പാചകവാതക കണക്ഷനുകള്‍, ഭവന നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളിലെ വികസനത്തിന്റെ ഗതിവേഗം അദ്ദേഹം ഉദാഹരിച്ചു.
He gave examples of the pace of development in various fields such as toilet construction, electricity reaching villages, LPG gas connections, house construction etc.
ഇതിന് പുറമെ വിവിധ സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലുമായി 19 ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു.
In addition, 19 incubation centers have been created in various universities and research institutions.
ഇന്ന് നാം ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ ആധാര്‍ ഉപയോഗിച്ച് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിപ്രകാരം ഡിജിറ്റലായി നല്‍കുകയാണ്.
We now digitally provide monetary benefits of various government schemes to the beneficiaries through Direct Benefit Transfer using Aadhaar.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading