The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
6 പ്രൊജക്റ്റ് അധിഷ്ഠിത പഠന മൊഡ്യൂളുകളിലൂടെയും ഓൺലൈൻ പഠന പ്രവർത്തനങ്ങളിലൂടെയും യുവജനങ്ങൾക്ക് വിവിധ ഇന്ത്യൻ ഭാഷകളിൽ മൊബൈൽ അപ്ലിക്കേഷനുകൾ നിർമ്മിക്കാനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും കഴിയും.
Through 6 project-based learning modules and online mentoring sessions, young innovators can learn to build mobile Apps in various Indian languages and showcase their talent.
പുരപ്പുറ സൗരോര്‍ജ്ജ പാനലുകള്‍ വഴി 500 മെഗാവാട്ട് സൗരോര്‍ജ്ജം ശേഖരിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ഇതുവരെ 900 സ്റ്റേഷനുകള്‍ ഉള്‍പ്പെടെ വിവിധ കെട്ടിടങ്ങള്‍ക്കു മുകളില്‍ 100 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.
Till date, 100 Mega Watt (MW) of solar plants have been commissioned on roof-tops of various buildings including 900 stations.
കൊറോണ മഹാമാരിയുടെ വിവിധ വശങ്ങൾ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ അത് സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങൾ എന്നിവയെപ്പറ്റിയുള്ള കൃത്യമായ വിശകലനങ്ങളിലൂടെ, പാർലമെന്റ് തല സ്ഥാപങ്ങളിലെ ചർച്ചകൾക്ക് മാധ്യമങ്ങൾ വഴികാട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപരാഷ്ട്രപതി വ്യക്തമാക്കി.
He further said that media also set the agenda for debates in the parliamentary institutions with analytical insights into various aspects of the pandemic and its impacts on different sections of the society.
വിവിധ ഭാഷകളില്‍ രാമായണം എഴുതപ്പെട്ടതിനെക്കുറിച്ച് പരാമര്‍ശിക്കവേ രാജ്യത്ത് നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ശ്രീരാമനില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടു ശ്രീരാമന് വിവിധ രാജ്യങ്ങളില്‍ ബഹുമാന്യനാണ്.
Recounting the different Ramayans written in various languages, Prime Minister noted that Shree Ram is the common thread of unity in diversity in the country.
വ്യാപാരം, നേരിട്ടുള്ള നിക്ഷേപം(എഫ്.ഡി.ഐ) സാങ്കേതിക ബന്ധങ്ങള്‍, വിവിധ പദ്ധതികളിലുള്ള സഹകരണം എന്നിവയിലൂടെ ഇത് സാദ്ധ്യമാക്കാം.
This is possible through trade and FDI inflows, technology tie-up, and cooperation on various projects.
അതെ വേദിയില്‍ വച്ച് തന്നെ പ്രധാനമന്ത്രി വാരാണസി നഗരത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിക്കുകയും മറ്റ് ചില പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും.
At the same venue, the Prime Minister will also unveil plaques to mark the laying of Foundation Stone or dedication of various development works in the city.
സാമ്പത്തിക വശം: വിവിധ മേഖലകളുമായി ബന്ധപ്പെട്ടു തയ്യാറാക്കാനിരിക്കുന്ന കര്‍മപദ്ധതികളുടെ ഘടകങ്ങളില്‍ ചിലതായ അടിസ്ഥാനസൗകര്യം സൃഷ്ടിക്കല്‍, സാമ്പത്തിക വശം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത വന്നേക്കാം.
Financial Implications Certain components of the various sectoral Action Plans that are envisaged to be prepared, related to elements like creation of required infrastructure, fiscal incentives etc., may have financial implications.
നേട്ടങ്ങള്‍: ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിലും കയറ്റുമതിയിലും തൊഴിലവസര സൃഷ്ടിയിലും എല്ലാ സേവന മേഖലകളും നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നതിനാല് ചാംപ്യന്‍ സേവന മേഖലകളുടെ വര്‍ധിതമായ ഉല്പാദനക്ഷമതയും മല്‍സരക്ഷമതയും ഇന്ത്യയില്‍നിന്നുള്ള വിവിധ സേവനങ്ങളുടെ കയറ്റുമതിയെ പ്രോല്‍സാഹിപ്പിക്കും.
Benefits As the Services sector contributes significantly to India's GDP, exports and job creation, increased productivity and competitiveness of the Champion Services Sectors will further boost exports of various services from India.
തന്റെ 35 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിനിടെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വിവിധ മാധ്യമ വിഭാഗങ്ങളിലെ പ്രധാന പദവകളില്‍ ശ്രീ. സിതാന്‍ശു കര് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
In a career spanning nearly 35 years, Mr Kar has worked in key positions in various Media Units of the Ministry of Information and Broadcasting.
മയക്കുമരുന്നു കടത്ത്, ആയുധങ്ങളുടെ കള്ളക്കടത്ത്, അതിര്‍ത്തിത്തര്‍ക്കം തുടങ്ങി വിവിധ സോണല്‍ കൗണ്‍സിലുകള്‍ ചര്ച്ചയ്ക്കെടുത്തിട്ടുള്ള സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ ചുമതല ഏറ്റെടുക്കാന്‍ എന്‍.ഇ.സിക്ക് ഇനി സാധിക്കും.
NEC can now also perform the tasks undertaken by the various onal Councils to discuss such inter-State issues as drug trafficking, smuggling of arms and ammunition, boundary disputes etc.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…