Advertisement - Remove

വിവിധ - Example Sentences

Popularity:
Difficulty:
vividha  vividha
സൈനിക ബാന്‍ഡുകളുടെ പ്രകടനങ്ങളും 50 സ്റ്റാളുകളോടു കൂടിയ ഭക്ഷ്യോത്സവവും കരകൗശല ഉല്‍പന്ന മേളയും പ്രത്യേക പ്രമേയങ്ങളോടുകൂടിയ 17 പവലിയനുകളും വിവിധ സംസ്ഥാനങ്ങളില്‍നിന്നും സാംസ്‌കാരിക, സാമൂഹ്യ, പ്രാദേശിക സംഘടനകളില്‍നിന്നുമുള്ള സാംസ്‌കാരിക പ്രകടനങ്ങളുമാണ് ഇതിലെ പ്രധാന ആകര്‍ഷകത്വങ്ങള്‍.
The highlights of the event include performances by the Armed Forces Bands, a multi-cuisine food court with 50 stalls, handicrafts mela, 17-themed pavilions and cultural performances from various States, Regional Associations/Sangathans/Cultural & Social Organizations etc.
മറ്റു വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം, വിവിധ ഗവണ്‍മെന്റ് പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കു സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു.
He also launched various other development projects and distributed certificates to the beneficiaries of various Government schemes.
ഇന്ത്യയിലെ വിവിധ മേഖലകളില് നിക്ഷപം നടത്താനുള്ള താത്പര്യം സംഘം അറിയിച്ചു.
The delegation expressed its interest to invest in various sectors in India.
ഈ കൂടിക്കാഴ്ച മൂന്നു മണിക്കൂറോളം നീണ്ടു. സ്മാര്‍ട്ട് നഗരങ്ങള്‍, നൈപുണ്യ വികസനം, ശുദ്ധ ഊര്‍ജ്ജം തുടങ്ങി ഇരു വിഭാഗങ്ങള്‍ക്കും പരസ്പര താല്‍പര്യമുള്ള വിവിധ മേഖലകളില്‍ ഇരുവരും ആശയവിനിമയം നടത്തി.
The interaction lasted nearly three hours, and covered various areas of mutual interest including smart cities, skill development, clean energy etc.
നമുക്ക് ഉയര്‍ന്ന വളര്‍ച്ച നിരക്ക് ഉണ്ടെന്നു മാത്രമല്ല, വിവിധ ആഗോള സൂചികകളിലും നാം മുന്നേറുകയാണ്.
We are not only having a high growth rate; we are also going up in various global indicators.
Advertisement - Remove
കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളിലൂടെയാകും റൂറര്‍ബന്‍ ക്ലസ്റ്ററുകള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നത്.
The funding for Rurban Clusters will be through various schemes of the Government converged into the cluster.
10. അന്താരാഷ്ട്ര തലത്തില്‍ ബിംസ്‌ടെക്കിന്റെ ഔന്നത്യവും ആകാരവും വര്‍ധിപ്പിക്കുന്നതിന്റെ പ്രാധാന്യം അംഗീകരിച്ചു കൂടാതെ പലതിന്റെയും കൂട്ടത്തില്‍ പൊതു താല്പര്യമുള്ള വിഷയങ്ങളില്‍ ഉചിതവും പൊതുവുമായ നിലപാട് രൂപപ്പെടുത്തുന്നതിനും, വിവിധ ബഹുമുഖ സംഘടനകളിലും സ്ഥാപനങ്ങളിലും പ്രക്രിയകളിലും കൂട്ടായ അനമതി തേടുന്നതിനും തീരുമാനിക്കുന്നു.
10. Acknowledge the importance of enhancing the visibility and stature of BIMSTEC in international fora by, inter alia, forging common positions, as appropriate, on issues of common interest and seeking group recognition in various multilateral organizations, institutions and processes.
കാണ്‍പൂരിലെ നിരാലനഗറില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പാന്‍കി താപ വൈദ്യുത നിലയത്തിന് തറക്കല്ലിട്ടു. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം കുറിച്ച് കൊണ്ട് ഫലകങ്ങള്‍ അനാവരണം ചെയ്തു.
He laid the foundation stone of Panki Thermal Power plant and unveiled plaques to mark the launch of various development projects at Niralanagar in Kanpur.
രാജ്യത്തെ വിവിധ സ്റ്റേഡിയങ്ങളില്‍ 12 ലക്ഷത്തിലധികം പേര്‍ ഫുട്‌ബോള്‍ കളി കണ്ടത് യുവാക്കളായ കളിക്കാരുടെ ഉത്സാഹം വര്‍ധിപ്പിച്ചു.
More than 12 lakh enthusiasts enjoyed the romance of Football matches in various stadia across the country and boosted the morale of the young players.
മധ്യപ്രദേശില്‍ വിവിധ നഗര വികസന പദ്ധതികളില്‍ ഉണ്ടായിവരുന്ന പുരോഗതിയെക്കുറിച്ചു വിശദമായിത്തന്നെ അദ്ദേഹം പ്രതിപാദിച്ചു.
He spoke in detail about the progress being made in various urban development initiatives in Madhya Pradesh.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading