The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
വിത്ത് മുതല്‍ വിപണി വരെയുള്ള ഗവണ്മെന്റിന്റെ വിവിധ ഉദ്യമങ്ങള്‍ പരമ്പരാഗത കൃഷിരീതികള്‍ മെച്ചപ്പെടുത്താന്‍ തങ്ങളെ എങ്ങനെ സഹായിച്ചുവെന്ന് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
He said that the Government is committed that farmers should feel that from ‘Beej Se Bazaar’ (Seed to Market), how various initiatives helped the farmers to improve traditional farming.
വിവിധ ഗവണ്മെന്റ് പദ്ധതികള്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന് എങ്ങനെ സഹായിച്ചുവെന്ന് വിവിധ കാര്‍ഷിക പദ്ധതികളുടെ ഗുണഭോക്താക്കള്‍ വിശദീകരിച്ചു.
Interacting with the Prime Minister, beneficiaries of various agricultural schemes explained howvarious government schemes helped improve production.
ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ സുപ്രധാന സംരക്ഷണ പ്രവൃത്തികള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഏറ്റെടുത്തിട്ടുണ്ട്.
The ASI has undertaken several major conservation works across various countries of Asia.
ഈ പദ്ധതിയുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന അനുഭവങ്ങളില്‍നിന്നു മികച്ചവ ഉള്‍ക്കൊള്ളാന്‍ യുവ ഉദ്യോഗസ്ഥരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
The Prime Minister encouraged the young officers to imbibe the best from the experiences that they would have had, during their attachment to various Ministries as part of this programme.

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…