Advertisement - Remove

വിവിധ - Example Sentences

vividha  vividha
ഭാരതത്തിന്റെ സുരക്ഷാ സൈനികര്‍ വിവിധ രാജ്യങ്ങളില്‍ അവിടത്തെ ആളുകളെ മാത്രമല്ല രക്ഷിച്ചത്, മറിച്ച് ജനസൗഹാര്‍ദ്ദ നടപടികളിലൂടെ അവരുടെ മനസ്സും കീഴടക്കി.
Indian security forces have not only saved people in various countries but also won their hearts with their people friendly operations.
സനാതന ധര്‍മ്മത്തെയും ദര്‍ശനത്തെയും കുറിച്ച് നടത്തിപ്പോന്ന ദുഷ്പ്രചരണങ്ങള്‍ക്കെതിരെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പോയി ശബ്ദമുയര്‍ത്തി.
She travelled to various countries and raised her voice against the mischievous propaganda against Sanatan Dharma and ideology.
ഇതു വികസനത്തെ ത്വരിതപ്പെടുത്തുമെന്നും വിവിധ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളുടെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
Members expressed hope that this would accelerate the development process in the State, and enable the people of the State to take benefit from various Central Government schemes.
ജാര്‍ഖണ്ഡ്, തെലുങ്കാന, പഞ്ചാബ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു.
The Prime Minister discussed various related issues with the Chief Secretaries of several states including Jharkhand, Telangana, Punjab, Chhattisgarh, Gujarat and Uttar Pradesh.
വിവിധ മേഖലകളില്‍ വനിതകള്‍ കൈവരിച്ച ഗംഭീരമായ നേട്ടങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു
Every Indian is proud of the stupendous accomplishments of women in various spheres”, the Prime Minister said.
Advertisement - Remove
ശൃംഖലകള്‍, ഭവന നിര്‍മ്മാണം തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് ഒരു സമഗ്ര സമീപനം ഉറപ്പാക്കിക്കൊണ്ട് ഓരോ മേഖലകളിലെയും ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്ന നൂറ് ജില്ലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Seeking a consolidated approach to various schemes, such as electrification, IT networks and housing, the Prime Minister called for a focused approach on the 100 worst performing districts in each case.
വിവിധ വിഷയങ്ങള്‍ കണ്ടെത്തി അവയില്‍ സംവാദങ്ങള്‍ നടത്താന്‍ അദ്ദേഹം യുവജനങ്ങളോട് ആഹ്വാനം ചെയ്തു.
He asked the youth of the nation to take up various issues and debate on it.
വിവിധ മേഖലകളില്‍, വിശേഷിച്ച് ശാസ്ത്രസാങ്കേതികത, ധനകാര്യം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളില്‍, ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
The Prime Minister appreciated the progress achieved in strengthening the bilateral partnership in various sectors, especially Science & Technology, Finance, and Defence & Security.
ഊര്‍ജവും പരിസ്ഥിതിയും എന്ന വിഷയത്തിലുള്ള അവതരണത്തില്‍ വിവിധ ഊര്‍ജ സ്രോതസ്സുകളുമായും ഊര്‍ജക്ഷമതയുമായും ബന്ധപ്പെട്ട ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയിരുന്നു.
The presentation on “Energy and Environment” included suggestions related to various energy sources, and energy efficiency.
ഈ ജില്ലകള്‍ക്കായി വിവിധ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഹ്രസ്വകാലയളവിലുള്ള ലക്ഷ്യങ്ങള്‍ തീരുമാനിച്ച് അവ യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കണമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
He said specific goals should be set on various parameters in definite short timeframes for these districts.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading