Advertisement - Remove

വിവിധ - Example Sentences

vividha  vividha
അജ്മീര്‍ ദര്‍ഗയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വിവിധ വികസന പ്രവൃത്തികള്‍ ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി ചര്‍ച്ച ചെയ്തു.
Shri Naqvi also took stock of various ongoing development works related to Ajmer Dargah with the officials.
ഗവണ്‍മെന്റിന്റെ വിവിധ പരിപാടികള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിനും മാനേജ്‌മെന്റ് നൈപുണ്യവും നേതൃഗുണവും മികച്ചതാക്കി വനിതാ ജനപ്രതിനിധികളെ മാറ്റത്തിന്റെ പ്രതിനിധികളാക്കി വികസിപ്പിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
It is working on developing EWRs as change agents, while improving their leadership qualities and management skills for better implementation of various programmes of the Government.
വിവിധ പദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കലിനായി മന്ത്രാലയങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും മന്ത്രി കത്തില്‍ സൂചിപ്പിച്ചു.
The Minister also noted that complete convergence of the inter-ministerial efforts for effective implementation of various initiatives and schemes is needed.
രാംവിലാസ് പസ്വാന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗം അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിലനിലവാരം, പൊതു വിതരണ രംഗം, ഉപഭോക്തൃ സംരക്ഷണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
The consultation will be on measures needed for further improving various facets of consumer protection and welfare including availability of essential food items at stable prices, Public Distribution System etc., and chart a future course of action.
നിയമ രംഗത്തെ പ്രൊഫഷണലുകള്‍, ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ മുതലായവരുടെ പ്രവര്‍ത്തന പരിചയം കൈമാറല്‍, അവരുടെ പരിശീലനം വിവിധ കോടതികള്‍, ട്രിബ്യൂണലുകള്‍ മുതലായവയ്ക്ക് മുന്നിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഫലപ്രദമായ നിയമ സഹായ സംവിധാനം മുതലായവ ധാരണാപത്രത്തിന്റെ പരിധിയില്‍ വരും.
The MoU takes care of concerns and requirements in the field of exchange of experience by legal professionals, government functionaries and their training and effective legal aid mechanism for resolution of disputes before various Courts, Tribunals, etc.
Advertisement - Remove
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട രണ്ട് കോടി 66 ലക്ഷം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകളുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
Shri Naqvi said that during last 4 years, 2 crore 66 lakh students belonging to poor and weaker sections of Minorities have been benefitted from various scholarships.
വിവിധ ആരോഗ്യ സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍, ഐ.ഐ.റ്റി, യു.ജി.സി. മുതലായ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരടക്കം നൂറിലേറെ പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
During the deliberations, Vice Chancellors of various Health Universities, Directors of reputed research organizations and around 100 accomplished senior professionals from various national institutes including IIT, DST, DBT, UGC etc are expected to take part in the event.
വിവിധ സംസ്ഥാനങ്ങളിൽനിന്നു ദുരിതാശ്വാസത്തിനായി അയക്കുന്ന വസ്തുക്കൾ റെയിൽവേ സൗജന്യാമായാണു കേരളത്തിൽ എത്തിക്കുന്നത്.
It is also transporting relief materials from various states to Kerala free of cost.
എന്നാല്‍ ഇതിനെതിരെ മരുന്നു നിര്‍മ്മാണ കമ്പനികള്‍ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു.
However, the matter was contested by the affected manufacturers in various High Courts and the Supreme Court of India.
പ്രദര്‍ശനത്തിലെ വിവിധ പവലിയനുകള്‍ വീക്ഷിച്ച പ്രധാനമന്ത്രി 'ഇന്ത്യയില്‍ നിര്‍മ്മിക്കൂ' എന്ന തന്റെ ദര്‍ശനം 'ചര്‍ക്ക മുതല്‍ ചന്ദ്രായന്‍ വരെ' എന്ന ഉചിതമായ മുദ്രാവാക്യത്തിലൂടെ പ്രമേയമാക്കിയ ഐ.എസ്.ആര്‍.ഒ., ഡി.ആര്‍.ഡി.ഒ, ഖാദി തുടങ്ങിയവയുടെ സ്റ്റാളുകളില്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചു.
The PM visited the various pavilions and evinced keen interest in the stalls of ISRO, DRDO, Khadi etc. among others bringing to the fore his vision of Make in India with an apt tagline- From Charkha to Chandrayaan.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading