Advertisement - Remove

വിവിധ - Example Sentences

vividha  vividha
വിവിധ മന്ത്രാലയങ്ങള്‍ നടപ്പാക്കിവരുന്ന പരിഷ്‌കരണ നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടുപോകണമെന്നും നിക്ഷേപത്തിന്റെ ഒഴുക്കിനോ മൂലധന രൂപീകരണത്തിനോ എന്തെങ്കിലും തടസ്സം സംഭവിക്കുന്നത് ഒഴിവാക്കാന്‍ സമയബന്ധിതമായി നടപടി കൈക്കൊള്ളണമെന്നും ചര്‍ച്ച ചെയ്യപ്പെട്ടു.
It was also discussed that the reform initiatives undertaken by the various Ministries should continue unabated and action should be taken in a time bound manner to remove any obstacles to investment flows and capital formation.
കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പങ്കിനെപ്പറ്റിയും പാര്‍ലമെന്റ് സമിതി യോഗങ്ങള്‍ നടത്താനുള്ള സാധ്യതയെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്തു. ലോക്ഡൗണ്‍ വേളയില്‍ ഗവണ്‍മെന്റ് നടത്തുന്ന വിവിധ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നല്‍കുന്ന പൂര്‍ണ പിന്തുണയില്‍ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു.
Both the Presiding Officers noted with satisfaction that the Members of Parliament are actively engaged in the fight against corona virus besides initiating welfare measures and supporting various humanitarian initiatives being taken up by both the governments and civil society.
രാജ്യത്തെ വിവിധ ആരോഗ്യ സംഘടനകൾ, പ്രമുഖ ആശുപത്രികൾ എന്നിവരുടെ സഹായത്തോടെ ഒരുവർഷത്തെ പരിശീലനമാണ് ന്യൂനപക്ഷ കാര്യമന്ത്രാലയം ആരോഗ്യസുരക്ഷാ സഹായികൾക്ക് നൽകുന്നത് .
The Ministry is providing one-year training to Health Care Assistants through various health organisations and reputed hospitals of the country.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 468 ശ്രമിക് സ്്‌പെഷല്‍ ട്രെയിനുകള്‍ മെയ് 11 വരെ ഇന്ത്യന്‍ റെയില്‍വേ ഓടിച്ചു. ഇതില്‍ 363 എണ്ണം ലക്ഷ്യസ്ഥാനത്തെത്തി, ബാക്കി 105 ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുന്നു.
As on 11th May 2020, a total of 468 Shramik Special trains have been operationalized from various states across the country, in which 363 trains had reached its destination and 105 trains are in transit.
ഡല്‍ഹി എയിംസ്, ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ എന്നിവ സംഘടിപ്പിക്കുന്ന വിവിധ വെബിനാറുകളില്‍ നിന്നുള്ള പ്രയോജനങ്ങളും നേഴ്സുമാര്‍ നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
He also urged that nurses should take full benefits from the various webinars organised by AIIMS, Delhi and the Indian Nursing Council.
Advertisement - Remove
രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സംവിധാനവുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ക്കും 20 ലക്ഷം കോടി രൂപയുടെ സഹായവും കരുത്തും ലഭിക്കും.
With this various sections of the country and those linked to economic system will get support and strength of 20 lakh crore rupees.
ഇന്ന് (മെയ് 14) വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 800 ശ്രമിക് സ്പെഷല്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേ ഓടിച്ചു.
As on 14th May 2020, a total of 800 Shramik Special trains have been operationalized from various states across the country.
മൗറീഷ്യസിന്റെ സാമ്പത്തിക മേഖലയെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. മൗറീഷ്യസിലെ യുവാക്കള്‍ക്ക് ആയുര്‍വേദം പഠിക്കുന്നതിനുള്ള അവസരമൊരുക്കുന്ന കാര്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
The two leaders discussed enhancing cooperation in various areas including measures aimed at supporting the financial sector of Mauritius, and enabling Mauritian youth to study Ayurvedic medicine.
അതിനുപുറമെ സ്‌റ്റേഷനുകളിലെ വിവിധ ആരോഗ്യ ശാരീരിക അകല മാനദണ്ഡങ്ങള്‍ ആളുകളെ ഇറക്കുന്നതിന് കാലതാമസമുണ്ടാക്കുകയും ടെര്‍മിനലുകളില്‍ തിരക്കുണ്ടാക്കുകയും ചെയ്തു.
Further, increased time taken in de-boarding of passengers due to the various health and social distancing protocols at the stations is leading to congestion at terminals which further affects network congestion.
സംസ്ഥാനങ്ങളിലെ വിവിധ ഓഫീസുകളിലും എം.എസ്.എം.ഇ മന്ത്രാലത്തിന്റെ സ്ഥാപനങ്ങളിലുമാണ് ഇതിന്റെ ശാഖകൾ സ്ഥിതി ചെയ്യുക.
The spokes are in the States in various offices and institutions of MSME Ministry.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading