The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
They will come out after us until we have drawn them away from the city for they will sayThey flee before us like the first timeSo we will flee before them
അവര്‍ ഞങ്ങളെ പിന്തുടര്ന്നു പട്ടണം വിട്ടു പുറത്താകും അവര്‍ മുമ്പെപ്പോലെ നമ്മുടെ മുമ്പില്‍നിന്നു ഔടിപ്പോകുന്നു എന്നു അവര്‍ പറയും അങ്ങനെ ഞങ്ങള്‍ അവരുടെ മുമ്പില്‍നിന്നു ഔടും
and you shall rise up from the ambush and take possession of the city for Yahweh your God will deliver it into your hand
ഉടനെ നിങ്ങള്‍ പതിയിരിപ്പില്‍നിന്നു എഴുന്നേറ്റു പട്ടണം പിടിക്കേണം നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കയ്യില്‍ ഏല്പിക്കും
It shall be when you have seized on the city that you shall set the city on fire You shall do this according to the word of Yahweh Behold I have commanded you
പട്ടണം പിടിച്ചശേഷം നിങ്ങള്‍ അതിന്നു തീ വെക്കേണം യഹോവയുടെ കല്പനപ്രകാരം നിങ്ങള്‍ ചെയ്യേണം സൂക്ഷിച്ചുകൊള്വിന് ഞാന്‍ നിങ്ങളോടു കല്പിച്ചിരിക്കുന്നു
All the people even the men of war who were with him went up and drew near and came before the city and encamped on the north side of Ai Now there was a valley between him and Ai
അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ടു അടുത്തുചെന്നു പട്ടണത്തിന്നു മുമ്പില്‍ എത്തി ഹായിക്കു വടക്കു പാളയമിറങ്ങി അവര്‍ക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു
He took about five thousand men and set them in ambush between Bethel and Ai on the west side of the city
അവന് ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്തു ബേഥേലിന്നും ഹായിക്കും മദ്ധ്യേ പട്ടണത്തിന്നു പടിഞ്ഞാറു പതിയിരുത്തി
So they set the people even all the army who was on the north of the city and their ambush on the west of the city and Joshua went that night into the midst of the valley
അവര്‍ പട്ടണത്തിന്നു വടക്കു പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിന്നു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു പോയി
All the people who were in the city were called together to pursue after them They pursued Joshua and were drawn away from the city
അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവര്‍ യോശുവയെ പിന്തുടര്ന്നു പട്ടണം വിട്ടു പുറത്തായി
All the people who were in the city were called together to pursue after them They pursued Joshua and were drawn away from the city
അവരെ പിന്തുടരേണ്ടതിന്നു പട്ടണത്തിലെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി അവര്‍ യോശുവയെ പിന്തുടര്ന്നു പട്ടണം വിട്ടു പുറത്തായി
There was not a man left in Ai or Beth El who didn't go out after Israel They left the city open and pursued Israel
ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല അവര്‍ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടര്ന്നു
Yahweh said to Joshua Stretch out the javelin that is in your hand toward Ai for I will give it into your hand Joshua stretched out the javelin that was in his hand toward the city
അപ്പോള്‍ യഹോവ യോശുവയോടുനിന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്തുക ഞാന്‍ അതു നിന്റെ കയ്യില്‍ ഏല്പിക്കും എന്നു അരുളിച്ചെയ്തു അങ്ങനെ യോശുവ തന്റെ കയ്യിലുള്ള കുന്തം ഹായിക്കു നേരെ ഏന്തി
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…