The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
and they came and begged them When they had brought them out they asked them to depart from the city
അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്നു അപേക്ഷിച്ചു
But the unpersuaded Jews took along some wicked men from the marketplace and gathering a crowd set the city in an uproar Assaulting the house of Jason they sought to bring them out to the people
യെഹൂദന്മാരോ അസൂയപൂണ്ടു മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേര്‍ത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തില്‍ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു
Now while Paul waited for them at Athens his spirit was provoked within him as he saw the city full of idols
അഥേനയില് പൌലൊസ് അവര്‍ക്കായി കാത്തിരിക്കുമ്പോള്‍ നഗരത്തില്‍ ബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു
except that the Holy Spirit testifies in every city saying that bonds and afflictions wait for me
ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാന്‍ അറിയുന്നില്ല
When it happened that we had accomplished the days we departed and went on our journey They all with wives and children brought us on our way until we were out of the city Kneeling down on the beach we prayed
അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ വിട്ടുപോകുമ്പോള്‍ അവര്‍ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടല്ക്കരയില് മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു തമ്മില്‍ യാത്ര പറഞ്ഞിട്ടു ഞങ്ങള്‍ കപ്പല്‍ കയറി അവര്‍ വീട്ടിലേക്കു മടങ്ങിപ്പോയി
For they had seen Trophimus the Ephesian with him in the city and they supposed that Paul had brought him into the temple
നഗരം എല്ലാം ഇളകി ജനം ഔടിക്കൂടി പൌലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി ഉടനെ വാതിലുകള്‍ അടെച്ചുകളഞ്ഞു
I have been in travels often perils of rivers perils of robbers perils from my countrymen perils from the Gentiles perils in the city perils in the wilderness perils in the sea perils among false brothers
ഞാന്‍ പലപ്പോഴും യാത്ര ചെയ്തു നദികളിലെ ആപത്തു കള്ളന്മാരാലുള്ള ആപത്തു സ്വജനത്താലുള്ള ആപത്തു ജതികളാലുള്ള ആപത്തു പട്ടണത്തിലെ ആപത്തു കാട്ടിലെ ആപത്തു കടലിലെ ആപത്തു കള്ളസ്സഹോദരന്മാരാലുള്ള ആപത്തു
But now they desire a better country that is a heavenly one Therefore God is not ashamed of them to be called their God for he has prepared a city for them
അവരോ അധികം നല്ലതിനെ സ്വര്‍ഗ്ഗീയമായതിനെ തന്നേ കാംക്ഷിച്ചിരുന്നു ആകയാല്‍ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാന്‍ ലജ്ജിക്കുന്നില്ല അവന് അവര്‍ക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ
In that day there was a great earthquake and a tenth of the city fell Seven thousand people were killed in the earthquake and the rest were terrified and gave glory to the God of heaven
ആ നാഴികയില്‍ വലിയോരു ഭൂകമ്പം ഉണ്ടായി നഗരത്തില്‍ പത്തിലൊന്നു ഇടിഞ്ഞുവീണു ഭൂകമ്പത്തില്‍ ഏഴായിരം പേര് മരിച്ചുപോയി ശേഷിച്ചവര്‍ ഭയപരവശരായി സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു
The winepress was trodden outside of the city and blood came out from the winepress even to the bridles of the horses as far as one thousand six hundred stadia
ചകൂ നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു ചക്കില്നിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളംപൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…