The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
The man went into the land of the Hittites and built a city and called its name Luz which is its name to this day
അവന് ഹിത്യരുടെ ദേശത്തു ചെന്നു ഒരു പട്ടണം പണിതു അതിന്നു ലൂസ് എന്നു പേരിട്ടു അതിന്നു ഇന്നുവരെ അതു തന്നേ പേര്
He took the elders of the city and thorns of the wilderness and briers and with them he taught the men of Succoth
അവന് പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ടു സുക്കോത്ത് നിവാസികളെ ബുദ്ധിപഠിപ്പിച്ചു
He sent messengers to Abimelech craftily saying Behold Gaal the son of Ebed and his brothers have come to Shechem and behold they incite the city against you
അവന് രഹസ്യമായിട്ടു അബീമേലെക്കിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഇതാ ഏബെദിന്റെ മകനായ ഗാലും അവന്റെ സഹോദരന്മാരും ശെഖേമില്‍ വന്നിരിക്കുന്നു അവര്‍ പട്ടണത്തെ നിന്നോടു മത്സരപ്പിക്കുന്നു
Abimelech fought against the city all that day and he took the city and killed the people who were therein and he beat down the city and sowed it with salt
അബീമേലെക് അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു പട്ടണത്തെ ഇടിച്ചുകളഞ്ഞു അതില്‍ ഉപ്പു വിതറി
Abimelech fought against the city all that day and he took the city and killed the people who were therein and he beat down the city and sowed it with salt
അബീമേലെക് അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു പട്ടണത്തെ ഇടിച്ചുകളഞ്ഞു അതില്‍ ഉപ്പു വിതറി
They took that which Micah had made and the priest whom he had and came to Laish to a people quiet and secure and struck them with the edge of the sword and they burnt the city with fire
അതു സീദോന്നു അകലെ ആയിരുന്നു മറ്റു മനുഷ്യരുമായി അവര്‍ക്കും സംസര്‍ഗ്ഗം ഇല്ലായ്കയാല്‍ അവരെ വിടുവിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല അതു ബേത്ത്രെഹോബ് താഴ്വരയില് ആയിരുന്നു അവര്‍ പട്ടണം വീണ്ടും പണിതു അവിടെ കുടിപാര്‍ക്കയും
There was no deliverer because it was far from Sidon and they had no dealings with any man and it was in the valley that lies by Beth Rehob They built the city and lived therein
യിസ്രായേലിന്നു ജനിച്ച തങ്ങളുടെ പിതാവായ ദാന്റെ പേരിന് പ്രകാരം നഗരത്തിന്നു ദാന്‍ എന്നു പേരിടുകയും ചെയ്തു പണ്ടു ആ പട്ടണത്തിന്നു ലയീശ് എന്നു പേര് ആയിരുന്നു
When they were by Jebus the day was far spent and the servant said to his master Please come and let us turn aside into this city of the Jebusites and lodge in it
അവന് യെബൂസിന്നു സമീപം എത്തിയപ്പോള്‍ നേരം നന്നാവൈകിയിരുന്നു ബാല്യക്കാരന്‍ യജമാനനോടുനാം ഈ യെബൂസ്യനഗരത്തില്‍ കയറി രാപാര്‍ക്കരുതോ എന്നു പറഞ്ഞു
So all the men of Israel were gathered against the city knit together as one man
അങ്ങനെ യിസ്രായേല്യര്‍ ഒക്കെയും ആ പട്ടണത്തിന്നു വിരോധമായി ഏകമനസ്സോടെ യോജിച്ചു
But when the cloud began to arise up out of the city in a pillar of smoke the Benjamites looked behind them and behold the whole of the city went up in smoke to the sky
എന്നാല്‍ പട്ടണത്തില്‍നിന്നു അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ പിന്നോട്ടു നോക്കി പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…