Advertisement - Remove

City - Example Sentences

Popularity:
Difficulty:
ബോശര / സിടീ
പട്ടണം111നഗരം102നഗരത്തില്‍98പട്ടണത്തില്‍79പട്ടണത്തിന്നു50പട്ടണത്തിലെ43പട്ടണത്തെ26സിറ്റി19പട്ടണത്തിലേക്കു16നഗരത്തിന്നു15പട്ടണവും7പട്ടണത്തോടു7നഗരത്തെ7നഗര7പട്ടണത്തിന്റെ6നഗരത്തിലെ6പട്ടണമായ5നഗരമായ5ദേവലോകത്തെ5നഗരത്തിന്റെ4നഗരത്തിൽ4പട്ടണത്തെയും3യെബൂസ്യനഗരത്തില്‍2നഗരത്തിലേക്കു2പട്ടണമേ2ഗെദല്യാവു2നഗരത്തെയും2നാടിനെ2പട്ടണത്തിൽ2സിറ്റിയിലെ2സിറ്റിയിൽ2നഗരത്തിലെയും2ഹായിക്കു1പട്ടണത്തിലും1ദുര്‍ജ്ജയനാകുന്നു1വ്യസനിപ്പിക്കുന്നു1പട്ടണത്തില്‍നിന്നു1മഹാനഗരമായ1നഗരത്തില്‍നിന്നു1സങ്കേതനഗരമായ1യോവാബും1നഗരവാസികള്‍1തെരുക്കളുടെ1ശുഭതുറമുഖം1കടന്നാല്‍1നാട്ടുകാരെ1നഗരത്തിന്‍റെ1സിറ്റിയില്‍1ദേവലോകത്തു1കാരാൻ1അയോദ്ധ്യാ1നഗരിയായ1മണ്ണിലാണ്.1സിറ്റിയും1
When it shall hail coming down on the forest and the city shall be low in a low place
എന്നാല്‍ വനത്തിന്റെ വീഴ്ചെക്കു കന്മഴ പെയ്കയും നഗരം അശേഷം നിലംപരിചാകയും ചെയ്യും
Then Nebuzaradan the captain of the guard carried away captive into Babylon the remnant of the people that remained in the city and those that fell away that fell to him with the rest of the people that remained
ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ കല്ദയരെ സേവിപ്പാന്‍ ഭയപ്പെടരുതു ദേശത്തു പാര്‍ത്തു ബാബേല്‍രാജാവിനെ സേവിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു നന്നായിരിക്കും
So the city was besieged unto the eleventh year of king Zedekiah
അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു
How doth the city sit solitary that was full of people how is she become as a widow she that was was great among the nations and princess among the provinces how is she become tributary
അയ്യോ ജനപൂര്‍ണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ ജാതികളില്‍ മഹതിയായിരുന്നവള്‍ വിധവയെപ്പോലെ ആയതെങ്ങനെ സംസ്ഥാനങ്ങളുടെ നായകിയായിരുന്നവള്‍ ഊഴിയവേലക്കാരത്തിയായതെങ്ങനെ
I called for my lovers but they deceived me my priests and mine elders gave up the ghost in the city while they sought their meat to relieve their souls
ഞാന്‍ എന്റെ പ്രിയന്മാരെ വിളിച്ചു അവരോ എന്നെ ചതിച്ചു എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്നു ആഹാരം തിരഞ്ഞുനടക്കുമ്പോള്‍ നഗരത്തില്‍ വെച്ചു പ്രാണനെ വിട്ടു
Advertisement - Remove
All that pass by clap their hands at thee they hiss and wag their head at the daughter of Jerusalem saying Is this the city that men call The perfection of beauty The joy of the whole earth
കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു അവര്‍ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കിസൌന്ദര്യപൂര്‍ത്തി എന്നും സര്‍വ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു
The sword is without and the pestilence and the famine within he that is in the field shall die with the sword and he that is in the city famine and pestilence shall devour him
പുറത്തു വാള്‍ അകത്തു മഹാമാരിയും ക്ഷാമവും വയലില്‍ ഇരിക്കുന്നവന്‍ വാള്‍കൊണ്ടു മരിക്കും പട്ടണത്തില്‍ ഇരിക്കുന്നവന്‍ ക്ഷാമത്തിന്നും മഹാമാരിക്കും ഇരയായിത്തീരും
Make a chain for the land is full of bloody crimes and the city is full of violence
ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാല്‍ നീ ഒരു ചങ്ങല ഉണ്ടാക്കുക
And he said unto them Defile the house and fill the courts with the slain go ye forth And they went forth and slew in the city
അവന്‍ അവരോടുനിങ്ങള്‍ ആലയത്തെ അശുദ്ധമാക്കി പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിന്‍ പുറപ്പെടുവിന്‍ എന്നു കല്പിച്ചു അങ്ങനെ അവര്‍ പുറപ്പെട്ടു നഗരത്തില്‍ സംഹാരം നടത്തി
Then said he unto me Son of man these are the men that devise mischief and give wicked counsel in this city
അവന്‍ എന്നോടുമനുഷ്യപുത്രാ ഇവര്‍ ഈ നഗരത്തില്‍ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading