The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
For Heshbon was the city of Sihon the king of the Amorites who had fought against the former king of Moab and taken all his land out of his hand even unto Arnon
ഹെശ്ബോന്‍ അമോര്‍യ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു അവന് മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അര്‍ന്നോന്‍ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യില്‍നിന്നു പിടിച്ചിരുന്നു
Wherefore they that speak in proverbs say Come into Heshbon let the city of Sihon be built and prepared
അതുകൊണ്ടു കവിവരന്മാര്‍ പറയുന്നതുഹെശ്ബോനില് വരുവിന്‍ സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ
And we took all his cities at that time there was not a city which we took not from them threescore cities all the region of Argob the kingdom of Og in Bashan
അക്കാലത്തു നാം അവന്റെ എല്ലാപട്ടണങ്ങളും പിടിച്ചു നാം അവരുടെ പക്കല്‍നിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല ബാശാനിലെ ഔഗിന്റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അര്ഗ്ഗോബ് ദേശം ഒക്കെയും
Certain men the children of Belial are gone out from among you and have withdrawn the inhabitants of their city saying Let us go and serve other gods which ye have not known
നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാര് നിങ്ങളുടെ ഇടയില്‍നിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു
Then the elders of his city shall send and fetch him thence and deliver him into the hand of the avenger of blood that he may die
അവന്റെ പട്ടണത്തിലെ മൂപ്പന്മാര് ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യില്‍ ഏല്പിക്കേണം
Only the trees which thou knowest that they be not trees for meat thou shalt destroy and cut them down and thou shalt build bulwarks against the city that maketh war with thee until it be subdued
തിന്മാനുള്ള ഫലവൃകഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണികയും ചെയ്യാം
And it shall be that the city which is next unto the slain man even the elders of that city shall take an heifer which hath not been wrought with and which hath not drawn in the yoke
കൊല്ലപ്പെട്ടവന്നു അധികം അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാര് വേല ചെയ്യിക്കാത്തതും നുകം വെക്കാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം
And the elders of that city shall bring down the heifer unto a rough valley which is neither eared nor sown and shall strike off the heifer's neck there in the valley
ആ പട്ടണത്തിലെ മൂപ്പന്മാര് ഉഴവും വിതയും ഇല്ലാത്തതും നിരൊഴുകൂള്ളതുമായ ഒരു താഴ്വരയില് പശുക്കിടാവിനെ കൊണ്ടുചെന്നു അവിടെവെച്ചു പശുക്കിടാവിന്റെ കഴുത്തു ഒടിച്ചുകളയേണം
And all the elders of that city that are next unto the slain man shall wash their hands over the heifer that is beheaded in the valley
കൊല്ലപ്പെട്ടവന്നു അടുത്ത പട്ടണത്തിലെ മൂപ്പന്മാര് എല്ലാവരും താഴ്വരയില്‍വെച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേല് തങ്ങളുടെ കൈ കഴുകി
Then shall his father and his mother lay hold on him and bring him out unto the elders of his city and unto the gate of his place
അമ്മയപ്പന്മാര്‍ അവനെ പിടിച്ചു പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കല്‍ പട്ടണവാതില്ക്കലേക്കു കൊണ്ടുപോയി
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…