Advertisement - Remove

City - Example Sentences

Popularity:
Difficulty:
ബോശര / സിടീ
പട്ടണം111നഗരം102നഗരത്തില്‍98പട്ടണത്തില്‍79പട്ടണത്തിന്നു50പട്ടണത്തിലെ43പട്ടണത്തെ26സിറ്റി19പട്ടണത്തിലേക്കു16നഗരത്തിന്നു15പട്ടണവും7പട്ടണത്തോടു7നഗരത്തെ7നഗര7പട്ടണത്തിന്റെ6നഗരത്തിലെ6പട്ടണമായ5നഗരമായ5ദേവലോകത്തെ5നഗരത്തിന്റെ4നഗരത്തിൽ4പട്ടണത്തെയും3യെബൂസ്യനഗരത്തില്‍2നഗരത്തിലേക്കു2പട്ടണമേ2ഗെദല്യാവു2നഗരത്തെയും2നാടിനെ2പട്ടണത്തിൽ2സിറ്റിയിലെ2സിറ്റിയിൽ2നഗരത്തിലെയും2ഹായിക്കു1പട്ടണത്തിലും1ദുര്‍ജ്ജയനാകുന്നു1വ്യസനിപ്പിക്കുന്നു1പട്ടണത്തില്‍നിന്നു1മഹാനഗരമായ1നഗരത്തില്‍നിന്നു1സങ്കേതനഗരമായ1യോവാബും1നഗരവാസികള്‍1തെരുക്കളുടെ1ശുഭതുറമുഖം1കടന്നാല്‍1നാട്ടുകാരെ1നഗരത്തിന്‍റെ1സിറ്റിയില്‍1ദേവലോകത്തു1കാരാൻ1അയോദ്ധ്യാ1നഗരിയായ1മണ്ണിലാണ്.1സിറ്റിയും1
Which say It is not near let us build houses this city is the caldron and we be the flesh
വീടുകളെ പണിവാന്‍ സമയം അടുത്തിട്ടില്ല ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്നു അവര്‍ പറയുന്നു
Ye have multiplied your slain in this city and ye have filled the streets thereof with the slain
നിങ്ങള്‍ ഈ നഗരത്തില്‍ നിഹതന്മാരെ വര്‍ദ്ധിപ്പിച്ചു വീഥികളെ നിഹതന്മാരെക്കൊണ്ടു നിറെച്ചുമിരിക്കുന്നു
This city shall not be your caldron neither shall ye be the flesh in the midst thereof but I will judge you in the border of Israel
നഗരം നിങ്ങള്‍ക്കു കുട്ടകം ആയിരിക്കയില്ല നിങ്ങള്‍ അതിന്നകത്തു മാംസവുമായിരിക്കയില്ല യിസ്രായേലിന്റെ അതിരിങ്കല്‍വെച്ചു തന്നേ ഞാന്‍ നിങ്ങളെ ന്യായം വിധിക്കും
He cropped off the top of his young twigs and carried it into a land of traffick he set it in a city of merchants
അവന്‍ അതിന്റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ചു കച്ചവടമുള്ളോരു ദേശത്തു കൊണ്ടുചെന്നു കച്ചവടക്കാരുടെ പട്ടണത്തില്‍ നട്ടു
Now thou son of man wilt thou judge wilt thou judge the bloody city yea thou shalt shew her all her abominations
മനുഷ്യപുത്രാ നീ ന്യായംവിധിക്കുമോ രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ എന്നാല്‍ നീ അതിന്റെ സകലമ്ളേച്ഛതകളെയും അതിനോടു അറിയിച്ചു പറയേണ്ടതു
Advertisement - Remove
In the visions of God brought he me into the land of Israel and set me upon a very high mountain by which was as the frame of a city on the south
ദിവ്യദര്‍ശനങ്ങളില്‍ അവന്‍ എന്നെ യിസ്രായേല്‍ദേശത്തു കൊണ്ടുചെന്നു ഏറ്റവും ഉയര്‍ന്ന ഒരു പര്‍വ്വതത്തിന്മേല്‍ നിര്‍ത്തി അതിന്മേല്‍ തെക്കുമാറി ഒരു നഗരത്തിന്റെ രൂപംപോലെ ഒന്നു കാണ്മാനുണ്ടായിരുന്നു
And the five thousand that are left in the breadth over against the five and twenty thousand shall be a profane place for the city for dwelling and for suburbs and the city shall be in the midst thereof
എന്നാല്‍ ഇരുപത്തയ്യായിരംമുഴം വീതിയില്‍ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിന്നു വാസസ്ഥലവും വെളിന്‍ പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്റെ നടുവിലും ആയിരിക്കേണം
They shall run to and fro in the city they shall run upon the wall they shall climb up upon the houses they shall enter in at the windows like a thief
അവര്‍ പട്ടണത്തില്‍ ചാടിക്കടക്കുന്നു മതിലിന്മേല്‍ ഔടുന്നു വീടുകളിന്മേല്‍ കയറുന്നു കള്ളനെപ്പോലെ കിളിവാതിലുകളില്‍കൂടി കടക്കുന്നു
And Jonah began to enter into the city a day's journey and he cried and said Yet forty days and Nineveh shall be overthrown
യോനാ നഗരത്തില്‍ കടന്നു ആദ്യം ഒരു ദിവസത്തെ വഴിചെന്നുഇനി നാല്പതു ദിവസം കഴിഞ്ഞാല്‍ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു
So Jonah went out of the city and sat on the east side of the city and there made him a booth and sat under it in the shadow till he might see what would become of the city
അനന്തരം യോനാ നഗരം വിട്ടുചെന്നു നഗരത്തിന്റെ കിഴക്കേവശത്തു ഇരുന്നു അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന്നു എന്തു ഭവിക്കും എന്നു കാണുവോളം അതിന്‍ കീഴെ തണലില്‍ പാര്‍ത്തു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading