Advertisement - Remove

City - Example Sentences

ബോശര / സിടീ
പട്ടണം111നഗരം102നഗരത്തില്‍98പട്ടണത്തില്‍79പട്ടണത്തിന്നു50പട്ടണത്തിലെ43പട്ടണത്തെ26സിറ്റി19പട്ടണത്തിലേക്കു16നഗരത്തിന്നു15പട്ടണവും7പട്ടണത്തോടു7നഗരത്തെ7നഗര7പട്ടണത്തിന്റെ6നഗരത്തിലെ6പട്ടണമായ5നഗരമായ5ദേവലോകത്തെ5നഗരത്തിന്റെ4നഗരത്തിൽ4പട്ടണത്തെയും3യെബൂസ്യനഗരത്തില്‍2നഗരത്തിലേക്കു2പട്ടണമേ2ഗെദല്യാവു2നഗരത്തെയും2നാടിനെ2പട്ടണത്തിൽ2സിറ്റിയിലെ2സിറ്റിയിൽ2നഗരത്തിലെയും2ഹായിക്കു1പട്ടണത്തിലും1ദുര്‍ജ്ജയനാകുന്നു1വ്യസനിപ്പിക്കുന്നു1പട്ടണത്തില്‍നിന്നു1മഹാനഗരമായ1നഗരത്തില്‍നിന്നു1സങ്കേതനഗരമായ1യോവാബും1നഗരവാസികള്‍1തെരുക്കളുടെ1ശുഭതുറമുഖം1കടന്നാല്‍1നാട്ടുകാരെ1നഗരത്തിന്‍റെ1സിറ്റിയില്‍1ദേവലോകത്തു1കാരാൻ1അയോദ്ധ്യാ1നഗരിയായ1മണ്ണിലാണ്.1സിറ്റിയും1
And behold men passed by and saw the carcase cast in the way and the lion standing by the carcase and they came and told it in the city where the old prophet dwelt
വഴിപോകുന്ന ആളുകള്‍ ശവം വഴിയില്‍ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നിലക്കുന്നതും കണ്ടു വൃദ്ധനായ പ്രവാചകന്‍ പാര്‍ക്കുംന്ന പട്ടണത്തില്‍ ചെന്നു അറിയിച്ചു
And the prophet took up the carcase of the man of God and laid it upon the ass and brought it back and the old prophet came to the city to mourn and to bury him
പ്രവാചകന്‍ ദൈവപുരുഷന്റെ ശവം എടുത്തു കഴുതപ്പുറത്തു വെച്ചു കൊണ്ടുവന്നു വൃദ്ധനായ പ്രവാചകന്‍ തന്റെ പട്ടണത്തില്‍ എത്തി അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്തു
And Rehoboam slept with his fathers and was buried with his fathers in the city of David And his mother's name was Naamah an Ammonitess And Abijam his son reigned in his stead
രെഹെബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നു പേര്‍ അവന്റെ മകനായ അബീയാം അവന്നു പകരം രാജാവായി
And Abijam slept with his fathers and they buried him in the city of David and Asa his son reigned in his stead
അബിയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവര്‍ ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കംചെയ്തു അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി
And Asa slept with his fathers and was buried with his fathers in the city of David his father and Jehoshaphat his son reigned in his stead
ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി
Advertisement - Remove
And it came to pass when Zimri saw that the city was taken that he went into the palace of the king's house and burnt the king's house over him with fire and died
പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോള്‍ രാജധാനിയുടെ ഉള്‍മുറിയില്‍ കടന്നു രാജധാനിക്കു തീവെച്ചു അതില്‍ മരിച്ചുകളഞ്ഞു
And he bought the hill Samaria of Shemer for two talents of silver and built on the hill and called the name of the city which he built after the name of Shemer owner of the hill Samaria
പിന്നെ അവന്‍ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളില്‍ പട്ടണം പണിതു താന്‍ പണിത പട്ടണത്തിന്നു മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിന്‍ പ്രകാരം ശമര്യാ എന്നു പേരിട്ടു
And it came to pass when Benhadad heard this message as he was drinking he and the kings in the pavilionsthat he said unto his servants Set yourselves in array And they set themselves in array against the city
എന്നാല്‍ അവനും രാജാക്കന്മാരും മണിപ്പന്തലില്‍ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വാക്കു കേട്ടിട്ടു തന്റെ ഭൃത്യന്മാരോടുഒരുങ്ങിക്കൊള്‍വിന്‍ എന്നു കല്പിച്ചു അങ്ങനെ അവര്‍ പട്ടണത്തിന്നു നേരെ യുദ്ധത്തിന്നൊരുങ്ങി
So she wrote letters in Ahab's name and sealed them with his seal and sent the letters unto the elders and to the nobles that were in his city dwelling with Naboth
അങ്ങനെ അവള്‍ ആഹാബിന്റെ പേര്‍വെച്ചു എഴുത്തു എഴുതി അവന്റെ മുദ്രകൊണ്ടു മുദ്രയിട്ടു എഴുത്തു നാബോത്തിന്റെ പട്ടണത്തില്‍ പാര്‍ക്കുംന്ന മൂപ്പന്മാര്‍ക്കും പ്രധാനികള്‍ക്കും അയച്ചു
And the men of his city even the elders and the nobles who were the inhabitants in his city did as Jezebel had sent unto them and as it was written in the letters which she had sent unto them
അവന്റെ പട്ടണത്തില്‍ പാര്‍ക്കുംന്ന മൂപ്പന്മാരും പ്രധാനികളുമായ പൌരന്മാര്‍ ഈസേബെല്‍ പറഞ്ഞയച്ചതു പോലെയും അവള്‍ കൊടുത്തയച്ച എഴുത്തില്‍ എഴുതിയിരുന്നതുപോലെയും ചെയ്തു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading