Advertisement - Remove

City - Example Sentences

Popularity:
Difficulty:
ബോശര / സിടീ
പട്ടണം111നഗരം102നഗരത്തില്‍98പട്ടണത്തില്‍79പട്ടണത്തിന്നു50പട്ടണത്തിലെ43പട്ടണത്തെ26സിറ്റി19പട്ടണത്തിലേക്കു16നഗരത്തിന്നു15പട്ടണവും7പട്ടണത്തോടു7നഗരത്തെ7നഗര7പട്ടണത്തിന്റെ6നഗരത്തിലെ6പട്ടണമായ5നഗരമായ5ദേവലോകത്തെ5നഗരത്തിന്റെ4നഗരത്തിൽ4പട്ടണത്തെയും3യെബൂസ്യനഗരത്തില്‍2നഗരത്തിലേക്കു2പട്ടണമേ2ഗെദല്യാവു2നഗരത്തെയും2നാടിനെ2പട്ടണത്തിൽ2സിറ്റിയിലെ2സിറ്റിയിൽ2നഗരത്തിലെയും2ഹായിക്കു1പട്ടണത്തിലും1ദുര്‍ജ്ജയനാകുന്നു1വ്യസനിപ്പിക്കുന്നു1പട്ടണത്തില്‍നിന്നു1മഹാനഗരമായ1നഗരത്തില്‍നിന്നു1സങ്കേതനഗരമായ1യോവാബും1നഗരവാസികള്‍1തെരുക്കളുടെ1ശുഭതുറമുഖം1കടന്നാല്‍1നാട്ടുകാരെ1നഗരത്തിന്‍റെ1സിറ്റിയില്‍1ദേവലോകത്തു1കാരാൻ1അയോദ്ധ്യാ1നഗരിയായ1മണ്ണിലാണ്.1സിറ്റിയും1
Haste thee escape thither for I cannot do any thing till thou be come thither Therefore the name of the city was called Zoar
ബദ്ധപ്പെട്ടു അവിടേക്കു ഔടിപ്പോക നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്‍വാന്‍ കഴികയില്ല എന്നു പറഞ്ഞു അതു കൊണ്ടു ആ പട്ടണത്തിന്നു സോവര്‍ എന്നു പേരായി
And the servant took ten camels of the camels of his master and departed for all the goods of his master were in his hand and he arose and went to Mesopotamia unto the city of Nahor
അനന്തരം ആ ദാസന്‍ തന്റെ യജമാനന്റെ ഒട്ടകങ്ങളില്‍ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയില്‍ നാഹോരിന്റെ പട്ടണത്തില്‍ ചെന്നു
And he made his camels to kneel down without the city by a well of water at the time of the evening even the time that women go out to draw water
വൈകുന്നേരം സ്ത്രീകള്‍ വെള്ളം കോരുവാന്‍ വരുന്ന സമയത്തു അവന്‍ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാല്‍
And he called it Shebah therefore the name of the city is Beersheba unto this day
ഞങ്ങള്‍ വെള്ളം കണ്ടു എന്നു പറഞ്ഞു അവന്‍ അതിന്നു ശിബാ എന്നു പേരിട്ടു അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേര്‍ശേബ എന്നു പേര്‍
And he called the name of that place Bethel but the name of that city was called Luz at the first
അവന്‍ ആ സ്ഥലത്തിന്നു ബേഥേല്‍ എന്നു പേര്‍വിളിച്ചു ആദ്യം ആ പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു
Advertisement - Remove
And unto Hamor and unto Shechem his son hearkened all that went out of the gate of his city and every male was circumcised all that went out of the gate of his city
പിന്നെ യാക്കോബിന്റെ പുത്രന്മാര്‍ നിഹതന്മാരുടെ ഇടയില്‍ ചെന്നുതങ്ങളുടെ സഹോദരിയെ അവര്‍ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു
And Bela the son of Beor reigned in Edom and the name of his city was Dinhabah
ബെയോരിന്റെ പുത്രനായ ബേല എദോമില്‍ രാജാവായിരുന്നു അവന്റെ പട്ടണത്തിന്നു ദിന്‍ ഹാബാ എന്നു പേര്‍
And Husham died and Hadad the son of Bedad who smote Midian in the field of Moab reigned in his stead and the name of his city was Avith
ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയില്‍വെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകന്‍ ഹദദ് അവന്നു പകരം രാജാവായി അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേര്‍
Then they rent their clothes and laded every man his ass and returned to the city
അപ്പോള്‍ അവര്‍ വസ്ത്രം കീറി ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു
Then the priest shall command that they take away the stones in which the plague is and they shall cast them into an unclean place without the city
പിന്നെ വീട്ടിന്റെ അകം ഒക്കെയും ചുരണ്ടിക്കേണം ചുരണ്ടിയ മണ്ണു പട്ടണത്തിന്നു പുറത്തു ഒരു അശുദ്ധസ്ഥലത്തു കളയേണം
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading