The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
And they shall say unto the elders of his city This our son is stubborn and rebellious he will not obey our voice he is a glutton and a drunkard
ഞങ്ങളുടെ ഈ മകന് ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേള്‍ക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം
And lo he hath given occasions of speech against her saying I found not thy daughter a maid and yet these are the tokens of my daughter's virginity And they shall spread the cloth before the elders of the city
ഞാന്‍ നിന്റെ മകളില്‍ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞു അവളുടെമേല്‍ നാണക്കേടു ചുമത്തുന്നു എന്നാല്‍ എന്റെ മകളുടെ കന്യകാലക്ഷണങ്ങള്‍ ഇതാ എന്നു പറഞ്ഞു പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പില്‍ ആ വസ്ത്രം വിടര്‍ക്കേണം
And the elders of that city shall take that man and chastise him
അപ്പോള്‍ പട്ടണത്തിലെ മൂപ്പന്മാര് ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം
Then the elders of his city shall call him and speak unto him and if he stand to it and say I like not to take her
അപ്പോള്‍ അവന്റെ പട്ടണത്തിലെ മൂപ്പന്മാര് അവനെ വിളിപ്പിച്ചു അവനോടു സംസാരിക്കേണം എന്നാല്‍ ഇവളെ പരിഗ്രഹിപ്പാന് എനിക്കു മനസ്സില്ല എന്നു അവന് ഖണ്ഡിച്ചുപറഞ്ഞാല്
Cursed shalt thou be in the city and cursed shalt thou be in the field
പട്ടണത്തില്‍ നീ ശപിക്കപ്പെട്ടിരിക്കും വയലിലും ശപിക്കപ്പെട്ടിരിക്കും
And ye shall compass the city all ye men of war and go round about the city once Thus shalt thou do six days
നിങ്ങളില്‍ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം ഇങ്ങനെ ആറു ദിവസം ചെയ്യേണം
And seven priests shall bear before the ark seven trumpets of ramshorns and the seventh day ye shall compass the city seven times and the priests shall blow with the trumpets
ഏഴു പുരോഹിതന്മാര് ആട്ടിന്‍ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടു പെട്ടകത്തിന്റെ മുമ്പില്‍ നടക്കേണം ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാര് കാഹളം ഊതുകയും വേണം
And he commanded them saying Behold ye shall lie in wait against the city even behind the city go not very far from the city but be ye all ready
അവരോടു കല്പിച്ചതു എന്തെന്നാല്നിങ്ങള് പട്ടണത്തിന്റെ പിന് ഭാഗത്തു പതിയിരിക്കേണം പട്ടണത്തോടു ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിന്
For they will come out after us till we have drawn them from the city for they will say They flee before us as at the first therefore we will flee before them
അവര്‍ ഞങ്ങളെ പിന്തുടര്ന്നു പട്ടണം വിട്ടു പുറത്താകും അവര്‍ മുമ്പെപ്പോലെ നമ്മുടെ മുമ്പില്‍നിന്നു ഔടിപ്പോകുന്നു എന്നു അവര്‍ പറയും അങ്ങനെ ഞങ്ങള്‍ അവരുടെ മുമ്പില്‍നിന്നു ഔടും
And all the people even the people of war that were with him went up and drew nigh and came before the city and pitched on the north side of Ai now there was a valley between them and Ai
അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ടു അടുത്തുചെന്നു പട്ടണത്തിന്നു മുമ്പില്‍ എത്തി ഹായിക്കു വടക്കു പാളയമിറങ്ങി അവര്‍ക്കും ഹായിക്കും മദ്ധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…