Advertisement - Remove

City - Example Sentences

Popularity:
Difficulty:
ബോശര / സിടീ
പട്ടണം111നഗരം102നഗരത്തില്‍98പട്ടണത്തില്‍79പട്ടണത്തിന്നു50പട്ടണത്തിലെ43പട്ടണത്തെ26സിറ്റി19പട്ടണത്തിലേക്കു16നഗരത്തിന്നു15പട്ടണവും7പട്ടണത്തോടു7നഗരത്തെ7നഗര7പട്ടണത്തിന്റെ6നഗരത്തിലെ6പട്ടണമായ5നഗരമായ5ദേവലോകത്തെ5നഗരത്തിന്റെ4നഗരത്തിൽ4പട്ടണത്തെയും3യെബൂസ്യനഗരത്തില്‍2നഗരത്തിലേക്കു2പട്ടണമേ2ഗെദല്യാവു2നഗരത്തെയും2നാടിനെ2പട്ടണത്തിൽ2സിറ്റിയിലെ2സിറ്റിയിൽ2നഗരത്തിലെയും2ഹായിക്കു1പട്ടണത്തിലും1ദുര്‍ജ്ജയനാകുന്നു1വ്യസനിപ്പിക്കുന്നു1പട്ടണത്തില്‍നിന്നു1മഹാനഗരമായ1നഗരത്തില്‍നിന്നു1സങ്കേതനഗരമായ1യോവാബും1നഗരവാസികള്‍1തെരുക്കളുടെ1ശുഭതുറമുഖം1കടന്നാല്‍1നാട്ടുകാരെ1നഗരത്തിന്‍റെ1സിറ്റിയില്‍1ദേവലോകത്തു1കാരാൻ1അയോദ്ധ്യാ1നഗരിയായ1മണ്ണിലാണ്.1സിറ്റിയും1
There were in that city nine persons who spread disorder in the land and did not reform
പട്ടണത്തില്‍ ഒമ്പതു പേരുണ്ടായിരുന്നു അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നവരായിരുന്നു സംസ്കരണം നിര്‍വഹിക്കാത്തവരും
There came a man running from the other part of the city O Moses he said the chiefs are deliberating to kill you Go away from the city I wish you well
അപ്പോള്‍ പട്ടണത്തിന്റെ മറ്റേ അറ്റത്തുനിന്ന് ഒരാള്‍ ഓടിവന്നു അയാള്‍ പറഞ്ഞു ഓ മൂസാ താങ്കളെ കൊല്ലാന്‍ നാട്ടിലെ പ്രധാനികള്‍ ആലോചിക്കുന്നുണ്ട് അതിനാല്‍ ഒട്ടും വൈകാതെ താങ്കളിവിടെനിന്ന് പുറത്തുപോയി രക്ഷപ്പെട്ടുകൊള്ളുക തീര്‍ച്ചയായും ഞാന്‍ താങ്കളുടെ ഗുണകാംക്ഷികളിലൊരാളാണ്
And some women of the city said The governors wife is seducing her young slave indeed his love has taken root in her heart and we find her clearly lost
പട്ടണത്തിലെ പെണ്ണുങ്ങള്‍ പറഞ്ഞു പ്രഭുവിന്റെ പത്നി തന്റെ വേലക്കാരനെ വശീകരിക്കാന്‍ നോക്കുകയാണ് കാമം അവളുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു നമ്മുടെ വീക്ഷണത്തില്‍ അവള്‍ വ്യക്തമായ വഴികേടിലാണ്
In order that We may revive a dead city with it and give it to the many beasts and men that We have created to drink
അതുവഴി ചത്ത നാടിനെ ചൈതന്യമുള്ളതാക്കാന്‍ നാം സൃഷ്ടിച്ച ഒട്ടുവളരെ കന്നുകാലികളെയും മനുഷ്യരെയും കുടിപ്പിക്കാനും
And there were nine persons in the city who used to cause turmoil in the land and did not wish reform
പട്ടണത്തില്‍ ഒമ്പതു പേരുണ്ടായിരുന്നു അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നവരായിരുന്നു സംസ്കരണം നിര്‍വഹിക്കാത്തവരും
Advertisement - Remove
There is a ban upon any city that We have destroyed they shall not return
നാമൊരു നാടിനെ നശിപ്പിച്ചാല്‍ അവര്‍ പിന്നെയൊരിക്കലും അവിടേക്ക് തിരിച്ചുവരില്ല
There is a ban upon any city that We have destroyed they shall not return
നാം നശിപ്പിച്ച് കളഞ്ഞിട്ടുള്ള ഏതൊരു നാട്ടുകാരെ സംബന്ധിച്ചിടത്തോളവും അവര്‍ നമ്മുടെ അടുത്തേക്ക് തിരിച്ചുവരാതിരിക്കുക എന്നത് അസംഭവ്യമാകുന്നു
Now in the city there were nine persons who did corruption in the land and put not things right
പട്ടണത്തില്‍ ഒമ്പതു പേരുണ്ടായിരുന്നു അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നവരായിരുന്നു സംസ്കരണം നിര്‍വഹിക്കാത്തവരും
And women in the city said the wife of the AZiZ hath solicited her page against himself he hath inflamed her with love verily we behold her in error manifest
പട്ടണത്തിലെ പെണ്ണുങ്ങള്‍ പറഞ്ഞു പ്രഭുവിന്റെ പത്നി തന്റെ വേലക്കാരനെ വശീകരിക്കാന്‍ നോക്കുകയാണ് കാമം അവളുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു നമ്മുടെ വീക്ഷണത്തില്‍ അവള്‍ വ്യക്തമായ വഴികേടിലാണ്
And in the morning he was in the city fearing and looking about when lo he who had asked his succour yesterday was crying out unto him Musa said verily thou art a seducer manifest
അങ്ങനെ അദ്ദേഹം പട്ടണത്തില്‍ ഭയപ്പാടോടും കരുതലോടും കൂടി വര്‍ത്തിച്ചു അപ്പോഴതാ തലേദിവസം തന്നോട് സഹായം തേടിയവന്‍ വീണ്ടും തന്നോട് സഹായത്തിനു മുറവിളികൂട്ടുന്നു മൂസാ അവനോട് പറഞ്ഞു നീ വ്യക്തമായും ഒരു ദുര്‍മാര്‍ഗി തന്നെയാകുന്നു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading